Monday, May 20, 2024
spot_img

നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു

0
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരേഴവടക്ക് മണ്ണാനേത്ത് പുത്തൻ വീട്ടിൽ മുരുകൻ(46) ആണ് മരിച്ചതി. കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന വയറിൽ നിന്നും...

നിയമത്തിന്റെ പരിധി ലംഘിക്കാതെ പ്രചാരണം ക്രമീകരിക്കണം-നിരീക്ഷകര്‍

0
ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ പരിധി ലംഘിക്കാതെയുള്ള പ്രചാരണം ഉറപ്പുവരുത്താന്‍ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും ശ്രദ്ധിക്കണമെന്ന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രാഷ്ടീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള നിരീക്ഷകര്‍. സ്വതന്ത്രവും നീതി...

ആ​ശേ​വ​മു​യ​ർ​ത്തി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ

0
തു​റ​വൂ​ർ: പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശേ​വ​മു​യ​ർ​ത്തി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ. അ​രൂ​ർ മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി​വ​രെ​യു​ള്ള സ്ഥാ​ല​ങ്ങ​ളി​ൽ കെ.​സി ഞാ​യ​റാ​ഴ്ച പ​ര്യ​ട​നം ന​ട​ത്തി. സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്ച​യാ​ണ്​ ആ​ദ്യ​മാ​യി അ​ദ്ദേ​ഹം മ​ണ്ഡ​ല...

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി

0
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്ച...

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻഫെബ്രുവരി 21ന് ചെങ്ങന്നൂരിൽ; രജിസ്റ്റർ ചെയ്യാം

0
കോട്ടയം: ചെങ്ങന്നൂരിൽ നോർക്ക റൂട്ട്‌സ് പുതുതായി ആരംഭിച്ച റീജണൽ സബ് സെന്ററിൽ വിദ്യാഭ്യാസസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ്...

ഷാ​ന്‍ കൊ​ല്ല­​പ്പെ­​ട്ട കേ­​സി​ല്‍ കു­​റ്റ­​പ​ത്രം സ്വീ­​ക­​രി­​ക്ക­​രു­​തെ­​ന്ന പ്ര­​തി­​കളുടെ ഹ​ര്‍­​ജി കോ​ട​തി ത­​ള്ളി

0
ആ­​ല­​പ്പു­​ഴ: എ­​സ്­​ഡി­​പി­​ഐ നേ­​താ­​വാ­​യ ഷാ​ന്‍ കൊ​ല്ല­​പ്പെ­​ട്ട കേ­​സി​ല്‍ കു­​റ്റ­​പ​ത്രം സ്വീ­​ക­​രി­​ക്ക­​രു­​തെ­​ന്ന പ്ര­​തി­​കളുടെ ഹ​ര്‍­​ജി കോ​ട​തി ത­​ള്ളി. ആ­​ല​പ്പു­​ഴ ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യു­​ടേ­​താ­​ണ് ന­​ട­​പ​ടി.കു­​റ്റ­​കൃ​ത്യം ന­​ട­​ന്ന സ്ഥ​ല­​ത്തെ എ­​സ്­​എ­​ച്ച്­​ഒ അ​ല്ല കേ­​സി​ല്‍ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച­​തെ­​ന്ന്...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

പോളിംഗ് ശതമാനം അറിയാം,  വോട്ടർ ടേൺഔട്ട് ആപ്പിലൂടെ

0
ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺഔട്ട് ആപ്പ്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടുമണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും....

മസ്റ്ററിംഗ് ചെയ്തില്ല; റേ​ഷ​ന്‍​ക​ട ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല​യി​ല്‍ ബി​യ​ര്‍​ക്കു​പ്പി​കൊ​ണ്ട് അ­​ടി​ച്ച പ്ര­​തി പി­​ടി­​യി​ല്‍

0
ആ­​ല​പ്പു­​ഴ: മ­​സ്റ്റ­​റിം­​ഗ് ന­​ട­​ത്താ­​ത്ത­​തി­​ന് റേ­​ഷ​ന്‍­​ക­​ട ജീ­​വ­​ന­​ക്കാ­​ര­​ന്‍റെ ത​ല​യി​ല്‍ ബി​യ​ര്‍​ക്കു​പ്പി​കൊ​ണ്ട് അ­​ടി­​ച്ച­​യാ​ള്‍ അ­​റ­​സ്റ്റി​ല്‍. കു​ട്ട​മ്പേ​രൂ​ര്‍ ചെ​മ്പ​ക​മ​ഠ​ത്തി​ല്‍ സ​ന​ല്‍(43) ആ­​ണ് പി­​ടി­​യി­​ലാ­​യ­​ത്.മ​ഞ്ഞ​ക്കാ​ര്‍​ഡു​കാ​രു­​ടെ മ­​സ്റ്റ­​റിം­​ഗ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ പി​ങ്ക് കാ​ര്‍​ഡു​മാ​യി എ​ത്തി​യ സ​ന​ല്‍ മ​സ്റ്റ​റിംഗ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത​ദി​വ​സം...

ഏഴാംക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കെതിരെ കേസ്

0
ആലപ്പുഴ : ഏഴാംക്ലാസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു.കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news