Monday, May 20, 2024
spot_img

മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ​ന്‍ ഇ­​ന്ന് ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കി​ല്ല

0
ആ​ല​പ്പു​ഴ: താ​ന്‍ ഇ­​ന്ന് അ­​വ­​ധി­​യി­​ലാ­​ണ് അ​തു­​കൊ­​ണ്ട് എ­​ത്താ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്നാ­​ണ് ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.സു​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ന്‍ എ​സ്.​സ­​ന്ദീ​പും ഇ­​ന്ന് ഹാ­​ജ­​രാ­​കാ​ന്‍ അ­​സൗ­​ക­​ര്യ­​മു­​ണ്ടെ­​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ­​ലി തി­​ര­​ക്കി​ല്ലാ­​ത്ത മ­​റ്റൊ­​രു ദി​വ­​സം ഹാ­​ജ­​രാ­​കാ­​മെ­​ന്ന് ഇ­​രു­​വ­​രും പോ​ലീ​സി​നെ...

ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ വീ​ടു​ക​യ​റി ആ​ക്ര​മ​ണം: വി​മു​ക്ത​ഭ​ട​നു പ​രി​ക്ക്

0
ആ​ല​പ്പു​ഴ: ക​ള​ര്‍​കോ​ട് ബീ​നാ കോ​ട്ടേ​ജി​ല്‍ ജ​യ​കി​ഷോ​റി​നാ​ണ് (56) കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ജ​യ​കി​ഷോ​റി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ക​ള​ര്‍​കോ​ട് പ​ക്കി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ജ​യ​കി​ഷോ​റി​നു കൈ​ക്കും വ​യ​റി​നു​മാ​ണ്...

മൂന്നുവർഷം കൊണ്ട് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർധന- മന്ത്രി കെ.എൻ ബാലഗോപാൽ

0
ആലപ്പുഴ: 2021-ൽ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. എന്നാലത് ഈ വർഷം 78,000 കോടി രൂപയായി ഉയർന്നു. മൂന്നുവർഷം ആകുന്നതിനു മുമ്പ് തനത് നികുതി വരുമാനത്തിൽ 30,000 കോടി...

17 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു

0
ആലപ്പുഴ: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ മുഹമ്മ സ്വദേശിയില്‍ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡില്‍ കൈക്കോട്ടുകടവ് എസ്...

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്

0
ആലപ്പുഴ :തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ്...

സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

0
ആലപ്പുഴ: സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല വയലാര്‍ മുക്കിടിക്കില്‍ വീട്ടില്‍ ജയനെ (43) കൊലപ്പെടുത്തിയ കേസില്‍ ചേര്‍ത്തല മായിത്തറ ഒളിവക്കാത്തുവെളി...

കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം മുമ്പാണ് സംഭവം.സുഭാഷ് എന്നയാൾ മോട്ടോർ നന്നാക്കാനിറങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം കിണറിൽ കുടുങ്ങിപ്പോയി. തുടർന്ന് രക്ഷിക്കാനായി ബാബു കിണറ്റിലിറങ്ങി. സുഭാഷിനെ മുകളിൽ...

ന്യൂസിലാൻ്റിൻ മീൻപിടിക്കുന്നതിനിടെ അപകടം : നെടുമുടി സ്വദേശി മരിച്ചു

0
ആലപ്പുഴ : ന്യൂസിലാൻ്റിൻ മീൻപിടിക്കാൻ പോയ രണ്ടുപേർ അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. നെടുമുടി ആറ്റുവാത്തല ശശി നിവാസിൽ ശരത്തിന്റെ (37) മൃതദേഹമാണ് ലഭിച്ചത്.മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. ശശിയുടെയും  റിട്ടയേർഡ് അധ്യാപിക ശ്യാമളയുടേയും മകനാണ്...

പക്ഷിപ്പനി : 
കേന്ദ്രസംഘം എത്തി

0
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളിലെ പക്ഷിപ്പനി സമീപ പഞ്ചായത്തുകളിലേക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തി. മൃഗസംരക്ഷണ വകുപ്പ് കമീഷണർ ഡോ. അഭിജിത് മിത്രയുടെ...

സൈക്കിൾപോളോ താരം നിദാ ഫാത്തിമയുടെ മരണം: ശ്വാസകോശത്തിലെ വെള്ളക്കെട്ടും കുടലിലെ തടസ്സവും കാരണമെന്നു ഫൊറൻസിക്റിപ്പോർട്ട്

0
അമ്പലപ്പുഴ: ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഹൃദയഭിത്തികളിലെ തടിപ്പും കുടലിലെ തടസ്സവുമാണ് സൈക്കിൾപോളോ താരം നിദാ ഫാത്തിമയുടെ മരണകാരണമെന്നു ഫൊറൻസിക് റിപ്പോർട്ട്. ആശുപത്രിരേഖകളും പോസ്റ്റ്‌മോർട്ടം, പത്തോളജി, രാസപരിശോധനാ റിപ്പോർട്ടുകളും പരിശോധിച്ച് നാഗ്പുർ ഗവ. മെഡിക്കൽ കോളേജ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news