Monday, May 20, 2024
spot_img

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു:ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

0
ആലപ്പുഴ: കുട്ടനാട്ടിലെ മങ്കൊമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെടുമുടി ആറ്റിവാത്തല ചെറുകാട് കേശവസദനത്തിൽ രമേശന്റെ മാരുതി കാറാണ് അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ട് 3മണിയോടെ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പിന്...

സ്കൂട്ടർ മോഷണ സംഘം അറസ്റ്റിൽ

0
ചാരുംമൂട്: മോഷ്ടിച്ച സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം അറസ്റ്റിൽ.19 കാരനൊപ്പം 15 വയസ്സ് മാത്രം പ്രായമുള്ള മൂന്ന് പേരുമാണ് പൊലീസിന്‍റെ പിടിയിലത്. നൂറനാട് ചെറുമുമ ഐരാണിക്കുടി മേലേ അറ്റത്തേതിൽ...

ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത രണ്ട ദിവസവും ജില്ലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിനുപുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രിയും...

മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആത്മഹത്യ: രണ്ടു പേർ അറസ്റ്റിൽ

0
ചെ​ങ്ങ​ന്നൂ​ർ: മാ​ന്നാ​റി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ പ​ല​രി​ൽ നി​ന്നാ​യി മൂ​ന്നു​കോ​ടി​യോ​ളം രൂ​പ​യും 60 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ പ​ല്ല​വ​ന​ക്കാ​ട്ടി​ൽ സാ​റാ​മ്മ ലാ​ലു (മോ​ളി), മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം മാ​ന്നാ​ർ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്​ പീഡനം: പ്രതി അറസ്റ്റില്‍

0
പൂ​ന്തു​റ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​രു​ത്തി​ക്കു​ഴി പു​ത്ത​ന്‍പ​ള്ളി വാ​ര്‍ഡി​ല്‍ പ​ള്ളി​ത്തെ​രു​വ് ടി.​സി-46/450 ല്‍ ​ആ​ഷി​ക് (18) ആ​ണ് പി​ടി​യി​ലാ​യ​ത്. സ​മീ​പ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍...

ശോ­​ഭ സു­​രേ­​ന്ദ്ര­​ന്‍റെ പ­​രാ​തിയിൽ ടി.​ജി­.​ന­​ന്ദ­​കു­​മാ­​റി­​നെ പോ­​ലീ­​സ് ചോ​ദ്യംചെ​യ്യും

0
ആ­​ല­​പ്പു­​ഴ: ബി­​ജെ­​പി നേ­​താ​വ് ശോ­​ഭ സു­​രേ­​ന്ദ്ര­​ന്‍റെ പ­​രാ­​തി­​യി​ല്‍ ടി.​ജി­.​ന­​ന്ദ­​കു­​മാ­​റി­​നെ പോ­​ലീ­​സ് ചോ​ദ്യം ചെ­​യ്യും. വ്യാ­​ഴാ​ഴ്ച ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് ന­​ന്ദ­​കു­​മാ­​റി­​ന് നോ­​ട്ടീ­​സ് ന​ല്‍­​കി­​യി­​ട്ടു​ണ്ട്. പു​ന്ന­​പ്ര പോ­​ലീ­​സി­​ന്‍റേ​താ­​ണ് ന­​ട­​പ​ടി. ഡ​ല്‍­​ഹി­​യി​ല്‍ ന­​ട​ത്തി­​യ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ല്‍ ത­​നി­​ക്കെ­​തി​രേ...

പതിനഞ്ചാമത് അക്ഷയശ്രീ അവാർഡ് വിതരണം നാളെ

0
മുഹമ്മ: ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പതിനഞ്ചാമത് അക്ഷയശ്രീ അവാർഡ് വിതരണം നാളെ രാവിലെ 10ന് നടക്കും.ചെറുവയൽ കെ.രാമൻ ഉദ്ഘാടനം ചെയ്യും.മുഹമ്മ ഗൗരീനന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ...

ന്യൂസിലാൻ്റിൻ മീൻപിടിക്കുന്നതിനിടെ അപകടം : നെടുമുടി സ്വദേശി മരിച്ചു

0
ആലപ്പുഴ : ന്യൂസിലാൻ്റിൻ മീൻപിടിക്കാൻ പോയ രണ്ടുപേർ അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. നെടുമുടി ആറ്റുവാത്തല ശശി നിവാസിൽ ശരത്തിന്റെ (37) മൃതദേഹമാണ് ലഭിച്ചത്.മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. ശശിയുടെയും  റിട്ടയേർഡ് അധ്യാപിക ശ്യാമളയുടേയും മകനാണ്...

ഉയർന്ന താപനില : മഞ്ഞ അലർട്ട്

0
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ  2024 മേയ് 02, 03 തീയതികളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.               മേയ് 2 മുതൽ...

അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച:83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും കവർന്നു

0
കായംകുളം: നഗരമദ്ധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. കായംകുളം ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news