Monday, May 20, 2024
spot_img

വി​ദ്യാ​ര്‍​ഥി​ക്ക് നീ​ര്‍​നാ​യു​ടെ ക​ടി​യേ​റ്റു

0
എ​ട​ത്വ: ന​ദി​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക്ക് നീ​ര്‍​നാ​യയു​ടെ ക​ടി​യേ​റ്റു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11 -ാം വാ​ര്‍​ഡി​ല്‍ കൊ​ത്ത​പ്പ​ള്ളി പ്ര​മോ​ദ്-രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി​നാ​യ​ക​നാ​ണ് (9) നീ​ര്‍​നാ​യയു​ടെ ക​ടി​യേ​റ്റ​ത്. ത​ല​വ​ടി മ​ര​ങ്ങാ​ട്ടുമ​ഠം ക​ട​വി​ല്‍ മാ​താ​വി​നും സ​ഹോ​ദ​ര​ന്‍...

ഷെഫ് നൗഷാദിന്റെ രുചിപെരുമയിൽ തിളങ്ങി മകൾ, 2500പേർക്ക് ഭക്ഷണമൊരുക്കി

0
മാന്നാർ: കാറ്ററിംഗ് സർവീസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായിരുന്ന അന്തരിച്ച ഷെഫ് നൗഷാദിന്റെ പത്താംക്ളാസുകാരിയായ മകൾ നഷ്വ 2500 പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി ആ രംഗത്ത് സജീവ സാന്നിദ്ധ്യമുറപ്പിച്ചു. മാതൃസഹോദരൻ ഹുസൈന്റെ സഹായത്തോടെ നൗഷാദ്...

പത്തുവയസുകാരിയോട് അപമര്യാദയായി പെരുമാറി: യുവാവ്‌ അറസ്റ്റിൽ

0
അമ്പലപ്പുഴ : പത്തുവയസുകാരിയോട്‌ അപമര്യാദയായി പെരുമാറിയ യുവാവ്‌ അറസ്‌റ്റിലായി. പുന്നപ്ര കപ്പക്കട പൊള്ളയിൽ  അരുണിനെയാണ്‌ (24) അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. ഇവിടെ ചികിത്സയിലുള്ള അമ്മയെ...

വേമ്പനാടിന്റെ വീണ്ടെടുപ്പിന്‌ വിശദ പദ്ധതി:കായൽ കാക്കാൻ 180 കോടി

0
ആലപ്പുഴ : കുഫോസ്‌ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേമ്പനാട്‌ കായലിന്റെ വീണ്ടെടുപ്പിന്‌ നടപടികൾ പുരോഗമിക്കുന്നു. സ്‌റ്റേറ്റ്‌ വെറ്റ്‌ലാൻഡ്‌ അതോറിറ്റി ഓഫ്‌ കേരള (എസ്‌ഡബ്ല്യുഎകെ–-സ്വാക്‌) നേതൃത്വത്തിൽ അന്താരാഷ്‌ട്ര എൻജിഒ വെറ്റ്‌ലാൻഡ്‌ ഇന്റർനാഷണൽ കേന്ദ്രസർക്കാരിന്റെ മിനിസ്‌ട്രി ഓഫ്‌...

ഓ​ടു​ന്ന കാ​റി​ൽ ഡോ​ർ വി​ൻ​ഡോ​യി​ലി​രു​ന്ന് അ​ഭ്യാ​സം: ഏ​ഴം​ഗ സം​ഘം പി​ടി​യി​ൽ

0
കാ​യം​കു​ളം: ന​ടു​റോ​ഡി​ൽ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ് യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ. ഓ​ച്ചി​റ സ്വ​ദേ​ശി മ​ർ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​റി​ൽ ഏ​ഴു​പേ​രു​ണ്ടാ​യി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് താ​ഴ്ത്തി...

ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന് ഏറെ ശ്രദ്ധയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

0
തിരുവല്ല: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആരോഗ്യസേവന രംഗത്ത് കേരള സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന സേവനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാര്‍മസിസ്റ്റ്‌സ്...

സ​ഹോ​ദ​രി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​ര​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ

0
മാവേ​ലി​ക്ക​ര : മ​ൺ​വെ​ട്ടികൊ​ണ്ട് സ​ഹോ​ദ​രി​യെ ത​ല​യ്ക്കടി​ച്ചു കൊ​ല​പ്പെടു​ത്തി​യ കേ​സി​ൽ സ​ഹോ​ദ​ര​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ഹ​രി​പ്പാ​ട് ഗി​രി​ജ കൊ​ല​ക്കേ​സി​ൽ ശ്രീ​ജി​ത്ത് (മ​ണി​ക്കു​ട്ട​ൻ)​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വി​ധി​ച്ചി​രു​ന്നു. മാ​വേ​ലി​ക്ക​ര ജി​ല്ലാ അ​ഡീഷണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി...

സ്റ്റേജ് ഗ്യാരേജ് ബസുകളുടെ സുരക്ഷാ പരിശോധന മോട്ടോർ വാഹന വകുപ്പ് പുനരാരംഭിച്ചു

0
ആലപ്പുഴ: തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം മാറ്റി വെച്ചിരുന്ന സ്റ്റേജ് ഗ്യാരേജ് ബസുകളുടെ സുരക്ഷാ പരിശോധന മോട്ടോർ വാഹന വകുപ്പ് പുനരാരംഭിച്ചു. പരിശോധനയിൽ അയവ് വന്നതോടെ നഗരത്തിലടക്കം ബസുകൾ വീണ്ടും വാതിൽ തുറന്നിട്ടുള്ള സർവീസ്...

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത, യെ​ല്ലോ അ​ല​ർ​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കാര്യമായ ശമനമില്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ​യും അ​ടു​ത്ത...

കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം മുമ്പാണ് സംഭവം.സുഭാഷ് എന്നയാൾ മോട്ടോർ നന്നാക്കാനിറങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം കിണറിൽ കുടുങ്ങിപ്പോയി. തുടർന്ന് രക്ഷിക്കാനായി ബാബു കിണറ്റിലിറങ്ങി. സുഭാഷിനെ മുകളിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news