Monday, May 20, 2024
spot_img

കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി

0
തിരുവല്ല :കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി. വള്ളംകുളം ഇറുകപറമ്പിൽ അനിൽ ഇ. കോശിയുടെയും സിനി അനിൽൻ്റെയും മകളാണ്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ...

വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ക​ട​യ്ക്കു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

0
ആ​ല​പ്പു​ഴ: സ്വ​ന്തം വ​സ്ത്ര സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല എ​ക്സ്റേ ക​വ​ല​യ്ക്ക് സ​മീ​പം ലാ​ദെ​ല്ല എ​ന്ന ക​ട​യു​ടെ ഉ​ട​മ രാ​ജി​യാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് രാ​ത്രി ക​ട​യി​ലെ​ത്തി​യ രാ​ജി...

അ​ഡ്വ. ര​ൺ​ജി​ത്​ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15 പ്രതികളും കുറ്റക്കാർ

0
ആ​ല​പ്പു​ഴ: ബി.​ജെ.​പി ഒ.​ബി.​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ര​ൺ​ജി​ത്​ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ...

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിൽപ്പെട്ടു

0
ആലപ്പുഴ : എൻ കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.  മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്ക് ​ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ മകളുടെ...

ഗുണ്ടകളുടെ പിറന്നാൾ ആഘോഷം; പിടിയിലായവരിൽ ഷാൻ വധക്കേസ് പ്രതിയും

0
ആലപ്പുഴ: നേതാവിന്റെ പിറന്നാൾ ആഘോഷത്തിനിടെ നിരവധി കേസുകളിൽ ഗുണ്ടകളായ പ്രതികൾ കായംകുളത്ത് പിടിയിലായി. പിടിയിലായവരിൽ ഷാൻ വധക്കേസ് പ്രതിയും. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി അതുലും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.ഗുണ്ടാനേതാവ് നിധീഷിന്റെ...

രൺജിത് ശ്രീനിവാസൻ വധം: ശിക്ഷവിധി ഇന്ന്, ആലപ്പുഴയില്‍ ജാഗ്രത

0
മാ​​വേ​​ലി​​ക്ക​​ര: ബി.​​ജെ.​​പി നേ​​താ​​വും ഒ.​​ബി.​​സി മോ​​ർ​​ച്ച സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്ന അ​​ഡ്വ. ര​​ൺ​ജി​​ത്​ ശ്രീ​​നി​​വാ​​സ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ചൊ​വ്വാ​ഴ്ച കോ​ട​തി വി​ധി പ​റ​യും. വ്യാ​ഴാ​ഴ്ച പ്ര​തി​ക​ളു​ടെ വാ​ദം കേ​ട്ട മാ​​വേ​​ലി​​ക്ക​​ര അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി വി.​​ജി....

വിധിയില്‍ സന്തോഷം; രണ്‍ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ

0
ആലപ്പുഴ: രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതില്‍ സംതൃപ്തരാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ. അത്യപൂര്‍വ്വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചു, ലിഷ പറഞ്ഞു.കൊലപാതക ശേഷം വായ്ക്കരി ഇടാന്‍...

യുവതി വീട്ടില്‍ മരിച്ചനിലയില്‍

0
കായംകുളം: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.എരുവയിലെ വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്....

മെക്കാനിക്കല്‍ സ്‌പേഴ്‌സ്: ടെന്‍ഡര്‍ ക്ഷണിച്ചു

0
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ മെക്കാനിക്കല്‍ സ്‌പേഴ്‌സ് വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 22 പകല്‍ 3.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ടി.ഡി....

റോഡിലൂടെ നടന്നു പോയ കുടുംബാംഗങ്ങളുടെ സംഘത്തിലേക്ക് ബൈക്ക് ഇടിച്ചു കയറി ;ഒരാൾ മരിച്ചു

0
ആലപ്പുഴ∙ ബൈക്കോടിച്ചയാൾ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്. കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേർക്കും പരുക്കേറ്റു. ചമ്പക്കുളം കരീത്ര താമരവേലിച്ചിറ വീട്ടിൽ സിജോമോൻ ആന്റണി (46) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച പല്ലന...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news