Monday, May 20, 2024
spot_img

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു

0
ആലപ്പുഴ: ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 13ന് ഹൈക്കോടതി...

നോർക്കാ റുട്ട്സിന്റെ ആദ്യ റീജിയണൽ സബ് സെൻ്ററിന്  ചെങ്ങന്നൂരിൽ തുടക്കമായി

0
ആലപ്പുഴ: നോര്‍ക്ക റൂട്ട്സിൻ്റെ സംസ്ഥാനത്തെ ആദ്യ റീജിയണൽ സബ് സെൻ്റർ ഓഫീസ് ഉദ്ഘാടനം ചെങ്ങന്നൂരിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ സാന്നിദ്ധ്യത്തിൽ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍...

യുവാവിനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0
മുതുകുളം(ആലപ്പുഴ): യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ 15-ാം വാര്‍ഡ് പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം മേട്ടുതറയില്‍ സുരേഷ് കുമാറിന്റെ മകന്‍ അഖില്‍ സുരേഷാ(26)ണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെ ആറാട്ടുപുഴ പെരുമ്പളളി ജങ്കാര്‍...

കെ എസ്‌ ഷാൻ വധം; കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ വിധി 26ന്‌

0
ആലപ്പുഴ : എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി  കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്‌എസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്‌ 26ലേക്ക്‌ മാറ്റി. കേസിൽ കുറ്റപത്രം മടക്കണമെന്ന ആവശ്യപ്പെട്ട്‌ പ്രതികൾ നൽകിയ ഹർജിയിൽ...

മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ​ന്‍ ഇ­​ന്ന് ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കി​ല്ല

0
ആ​ല​പ്പു​ഴ: താ​ന്‍ ഇ­​ന്ന് അ­​വ­​ധി­​യി­​ലാ­​ണ് അ​തു­​കൊ­​ണ്ട് എ­​ത്താ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്നാ­​ണ് ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.സു​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ന്‍ എ​സ്.​സ­​ന്ദീ​പും ഇ­​ന്ന് ഹാ­​ജ­​രാ­​കാ​ന്‍ അ­​സൗ­​ക­​ര്യ­​മു­​ണ്ടെ­​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ­​ലി തി­​ര­​ക്കി​ല്ലാ­​ത്ത മ­​റ്റൊ­​രു ദി​വ­​സം ഹാ­​ജ­​രാ­​കാ­​മെ­​ന്ന് ഇ­​രു­​വ­​രും പോ​ലീ​സി​നെ...

ഏഴാംക്ലാസുകാരന്റെ ആത്മഹത്യ: മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ 

0
ആലപ്പുഴ : കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എ.എം. പ്രജിത്ത് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയരായ മൂന്ന് അധ്യാപകരെയും സസ്പെൻഡുചെയ്തു. കാരണംകാണിക്കൽ നോട്ടീസും നൽകി. അധ്യാപകർ കുറ്റക്കാരാണെന്നു കണ്ടാൽ...

ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ വീ​ടു​ക​യ​റി ആ​ക്ര​മ​ണം: വി​മു​ക്ത​ഭ​ട​നു പ​രി​ക്ക്

0
ആ​ല​പ്പു​ഴ: ക​ള​ര്‍​കോ​ട് ബീ​നാ കോ​ട്ടേ​ജി​ല്‍ ജ​യ​കി​ഷോ​റി​നാ​ണ് (56) കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ജ​യ​കി​ഷോ​റി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ക​ള​ര്‍​കോ​ട് പ​ക്കി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ജ​യ​കി​ഷോ​റി​നു കൈ​ക്കും വ​യ​റി​നു​മാ​ണ്...

ഉദ്ഘാടനത്തിനൊരുങ്ങി സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി

0
ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി പറവൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി . മത്സ്യഫെഡിന്റെ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ടൈ്വന്‍ ഫാക്ടറിയാണിത്. 5.5 കോടി രൂപയാണ്‌ ചെലവ്....

കർഷകൻ ഇടത്തോട്ടിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു

0
എടത്വ∙ പാട്ടക്കൃഷി കർഷകൻ ഇടത്തോട്ടിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. തലവടി 10-ാം വാർഡ് മണലേൽ എൽപി സ്കൂളിനു സമീപം മാമൂട്ടിൽ വിജയപ്പൻ (56) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്...

യുവാവ് ബൈക്കപകടത്തിൽ മരിച്ചു

0
ഹരിപ്പാട്: ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരപിള്ള-ഗീത ദമ്പതികളുടെ മകൻ കെ.എസ്. ഉണ്ണികൃഷ്ണനാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news