Monday, May 20, 2024
spot_img

ഓണ്‍ലൈൻ നിക്ഷേപത്തിൻ്റെ പേരിൽ തട്ടിപ്പ്; മൂന്നുപേർ പിടിയിൽ

0
ആലപ്പുഴ: ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പു നടത്തിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍...

കാർഷിക മേഖലയിൽ സഹകരണ മേഖലയുടെ  ഇടപെടൽ ശക്തിപ്പെടുത്തും-മുഖ്യമന്ത്രി പിണറായി വിജയൻ

0
ആലപ്പുഴ: അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും  അതിനുതകുന്ന വിധത്തിൽ കാർഷിക മേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷകരുടെ വരുമാനം...

ആലപ്പുഴ ബീച്ച് ഇനി മുതൽ കാമറ കണ്ണുകളിൽ

0
ആലപ്പുഴ : വിനോദസഞ്ചാരികൾ ദിവസേന വന്നുപോകുന്ന ആലപ്പുഴ ബീച്ചിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. പൊതുജന പങ്കാളിത്തത്തോടെ ടൂറിസം പൊലീസാണ് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ബീച്ചിലെ പ്രധാന...

ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി

0
ആ​ല​പ്പു­​ഴ: വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി ദ­​മ്പ­​തി­​ക­​ളാ­​ണ് മ­​രി­​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.45ന് ​ആ​യി​രു​ന്നു സം​ഭ­​വം.കു­​ടും­​ബ­​പ്ര­​ശ്‌­​ന​ങ്ങ­​ളെ തു­​ട​ര്‍­​ന്നു­​ള്ള വ­​ഴ­​ക്കാ­​ണ് അ­​ക്ര­​മ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ നി­​ഗ­​മ​നം. അ­​ഞ്ചും ആ​റും...

വെക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികാചരണം

0
മാവേലിക്കര : വെക്കം സത്യഗ്രഹത്തിൻറെ 100ാം വാർഷികാചരണം വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചാരണ സമിതിയുടെ നേതൃത്വത്തിൽ വൈക്കത്തു നടന്നു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗവും ആർ.ഡി.സി ചെയർമാനുമായ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു....

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി കെ സി വേണുഗോപാൽ

0
ആലപ്പുഴ: ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി കോൺഗ്രസ് സ്ഥാനാർഥി കെ സി വേണുഗോപാൽ. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായാണ് മാനനഷ്ടക്കേസ് നൽകിയത്. കരിമണൽ ഇടപാടുമായി...

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

0
ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം  നാളെ (മാര്‍ച്ച് 28) നിലവില്‍ വരും. അന്നുമുതല്‍ തന്നെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ആലപ്പുഴ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍...

ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ന് തീ­​പി­​ടി­​ച്ചു

0
ആ­​ല​പ്പു­​ഴ: കാ­​യം­​കു​ള­​ത്ത് ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ന് തീ­​പി­​ടി­​ച്ചു.ബ​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ച നി­​ല­​യി­​ലാ​ണ്.കാ­​യം­​കു­​ളം എം­​എ­​സ്­​എം കോ­​ള­​ജി­​ന് സ­​മീ­​പം ദേ­​ശീ­​യ​പാ­​ത­​യി­​ലാ­​ണ് സം­​ഭ­​വം.യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.വി­​ദ്യാ​ര്‍­​ഥി­​ക­​ള​ട­​ക്കം നി­​ര​വ­​ധി യാ­​ത്ര­​ക്കാ​ര്‍ ഉ­​ണ്ടാ­​യി­​രു­​ന്ന ബ­​സി­​ലാ­​ണ് പൊ­​ടു​ന്ന­​നെ തീ­​...

സഭാചരിത്ര പണ്ഡിതനും ആലപ്പുഴ രൂപതാ അംഗവുമായ ഷെവലിയർ പ്രൊഫ. ഏബ്രഹാം അറയ്ക്കൽ (87) അന്തരിച്ചു

0
ആലപ്പുഴ: സഭാചരിത്ര പണ്ഡിതനും ആലപ്പുഴ രൂപതാ അംഗവുമായ ഷെവലിയർ പ്രൊഫ. ഏബ്രഹാം അറയ്ക്കൽ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 10.30-നായിരുന്നു അന്ത്യം. എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ...

ആ​ശേ​വ​മു​യ​ർ​ത്തി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ

0
തു​റ​വൂ​ർ: പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശേ​വ​മു​യ​ർ​ത്തി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ. അ​രൂ​ർ മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി​വ​രെ​യു​ള്ള സ്ഥാ​ല​ങ്ങ​ളി​ൽ കെ.​സി ഞാ​യ​റാ​ഴ്ച പ​ര്യ​ട​നം ന​ട​ത്തി. സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്ച​യാ​ണ്​ ആ​ദ്യ​മാ​യി അ​ദ്ദേ​ഹം മ​ണ്ഡ​ല...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news