Sunday, May 19, 2024
spot_img

വയനാട് മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

0
വയനാട്: ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍...

മുടികൊഴിച്ചിലാണോ പ്രശ്‌നം? വെള്ളരിക്ക കൊണ്ടൊരു പരിഹാരം

0
വെള്ളരി വളരെയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്. അസിഡറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ രോഗങ്ങള്‍ക്ക് ഒരു പരിധിവരെ നല്ലതാണ്. ചര്‍മ സംരക്ഷണത്തിന് നല്ലൊരു പരിഹരം കൂടിയാണ്...

നല്ല കിടിലന്‍ രുചിയില്‍ മധുരമൂറുന്ന ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

0
ചേരുവകള്‍ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത്- 2 കപ്പ് പാല്‍ – ഒന്നര കപ്പ് പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള് കശുവണ്ടി- 25 എണ്ണം നെയ്യ് – 2 ടേബിള്‍ സ്പൂണ്‍ പാചകരീതി പാനില്‍ നെയ്യൊഴിച്ച് കശുവണ്ടി വറുത്തുകോരി...

ഈ ചൂടിനെ തണുപ്പിക്കാൻ ഒരു ഡേറ്റ്സ് ആപ്പിൾ കസ്റ്റേഡ് ഉണ്ടാക്കിയാലോ

0
ചേരുവകൾ 1. പാ​ൽ 500മി.​ലി. 2. ജ​ല​റ്റി​ൻ 10 ഗ്രാം 3. ​ഡേ​റ്റ്സ് 20 എ​ണ്ണം 4. ക​സ്റ്റേ​ഡ് ആ​പ്പി​ൾ 2 എ​ണ്ണം 5. കാ​ഷ്യൂ, പി​സ്ത ആ​വ​ശ്യ​ത്തി​ന് ത​യാ​റാ​ക്കു​ന്ന വി​ധം ഒ​രു സോ​സ് പാ​നി​ൽ പാ​ൽ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ത​ണു​ത്ത വെ​ള്ള​ത്തി​ൽ...

ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍,...

കനിവ് 108 ആംബുലന്‍സ് സേവനം മൊബൈല്‍ ആപ്പിലൂടെ

0
തിരുവനന്തപുരം: കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 108 ആംബുലന്‍സിന്റെ...

വേനൽമഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ മുൻകരുതൽ വേണം

0
കോട്ടയം: ജില്ലയിൽ വേനൽമഴ ലഭിച്ച സാഹചര്യത്തിൽ  ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. പി.എൻ വിദ്യാധരൻ അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി...

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 100 കോടി അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌)ക്ക്‌ 100 കോടി കൂടി അനുവദിച്ച് സർക്കാർ. മാസാദ്യം 150 കോടി രൂപ കൂടി നൽകിയിരുന്നു. ഫെബ്രുവരിയിലും 100 കോടി രൂപ നൽകി. രണ്ടാം പിണറായി...

നാരങ്ങാവെള്ളത്തിൽ പൈനാപ്പിൾ ചേർത്ത് ഒരു വെറൈറ്റി പാനീയം തയ്യാറാക്കിയാലോ

0
പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പുഷ്ടമാണ് പൈനാപ്പിൾ എന്ന് പറയപ്പെടുന്നു. ദഹനത്തെ സഹായിക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ മുടി, ചർമ്മം, എല്ലുകൾ എന്നിവയ്ക്കും ഇത് നല്ലതാണ്. പൈനാപ്പിളിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ,...

ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news