Monday, May 20, 2024
spot_img

പ്രധാനമന്ത്രി ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി  കൂടിക്കാഴ്ച നടത്തി

0
ന്യൂഡല്‍ഹി : 2024 ഫെബ്രുവരി 14പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 14 ന് ദുബായില്‍ വെച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ്...

തീരദേശ ഹൈവേയിൽ സൈക്കിൾ ട്രാക്ക് ഒരുക്കും: മുഖ്യമന്ത്രി

0
തിരുവനന്തപുരം :തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിർമിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിൾ ട്രാക്ക് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ ഉയർന്ന...

എറണാകുളം ജില്ലയിലെ ഇടപ്പള്ളി പള്ളി:പതിനാലു നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള ഒരു തീർത്ഥാടന കേന്ദ്രം, കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്ന്

0
എറണാകുളം :കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റോമൻ കത്തോലിക്ക പള്ളികളിൽ ഒന്നാണ് സെന്റ് ജോർജ്ജ് ഫൊറോന പള്ളി.നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ഇടപ്പള്ളയിലാണ് ഈ പ്രശസ്ത പള്ളി സ്ഥിതി ചെയ്യുന്നത്...

വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഇ​തി​ഹാ​സ​താ​രം സു​നി​ൽ ഛേത്രി

0
മും​ബൈ: അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​താ​രം സു​നി​ല്‍ ഛേത്രി. ​കോ​ൽ​ക്ക​ത്ത​യി​ൽ ജൂ​ണ്‍ ആ​റി​ന് കു​വൈ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ന്‍ ജേ​ഴ്‌​സി അ​ഴി​ക്കു​മെ​ന്ന് ഛേത്രി ​വ്യ​ക്ത​മാ​ക്കി.സോ​ഷ്യ​ല്‍...

ചിന്തിച്ചാല്‍മതി,മൊബൈലും കമ്പ്യൂട്ടറും പ്രവര്‍ത്തിക്കും:തലച്ചോറില്‍ ചിപ്പ്

0
സാൻഫ്രാൻസിസ്‌കോ:തലച്ചോറിൽ ഒരു ചിപ്പ് ഘടിപ്പിച്ചാൽ, കൈകൊണ്ട് തൊടാതെ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാം. ഒന്ന് ചിന്തിച്ചാൽ മതി. അതും ശാസ്ത്രം യാഥാർത്ഥ്യമാക്കി.മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ടെലിപ്പതിക് ആശയവിനിമയം സാദ്ധ്യമാക്കുന്ന ചിപ്പിന്റെ ( ബ്രെയിൻ...

കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

0
കോഴിക്കോട് :കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന...

സഞ്ജു ടീമില്‍; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0
അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ്...

വിസയില്ലാതെ തന്നെ പറക്കാം; ഇന്ത്യക്കാര്‍ക്കുള്ള ഇളവുകള്‍ നീട്ടാന്‍ ശ്രീലങ്ക

0
ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം നീട്ടുന്നത് പരിഗണിച്ച് ശ്രീലങ്ക. നിലവില്‍ വിസ ഇളവ് നല്‍കിയതിന് ശേഷം ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇത് തുടരുന്നതിന് വേണ്ടിയാണ് വിസയിളവ്...

അവധിക്കാലം ആഘോഷിക്കാം: മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം

0
ഇടുക്കി : അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്.പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ്...

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പുതിയ സെക്യൂരിറ്റി ലേബൽ

0
തിരുവനന്തപുരം :സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്‌സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news