Monday, May 20, 2024
spot_img

കാരവനിൽ ലോകം ചുറ്റുന്ന ജർമ്മൻ ടൂറിസ്റ്റുകൾക്ക് ബേക്കൽ റെഡ് മൂൺ ബീച്ച് ആതിഥ്യമരുളി

0
ബേക്കൽ: കാരവനിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന ജർമ്മൻ ടൂറിസ്റ്റുകൾ ബേക്കൽ റെഡ് മൂൺ ബീച്ചിൽ. കാർസ്റ്റൺ ഭാര്യ ഹെയ്ക്കുമൊത്ത് 1999 രജിസ്ട്രേഷൻ മെഴ്സിഡസ് ആക്റ്റേർസിൽ ഒരുക്കിയ കാരവനിൽ ലോക യാത്ര ആരംഭിച്ചത് 2021...

ഊട്ടിയിൽ പ്രവേശന ഫീസ് മൂന്നിരട്ടി: ഇ പാസ് സംവിധാനം നാളെ മുതൽ

0
പ്രവേശനത്തിനായി ഇ-പാസ് വേണമെന്ന തീരുമാനം വന്നതോടെ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. ഉദ്യാനങ്ങളിലെ പ്രവേശന ഫീസിൽ മൂന്ന് ഇരട്ടി വർധനവാണ് വരുത്തിയത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന ഇവിടെ വലിയ...

വേ​ന​ലി​ലും  ഉ​റ​വ വ​റ്റാ​തെ സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രുന്ന​ ആ​ര്യ​ങ്കാ​വ് പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം

0
പു​ന​ലൂ​ർ: വേ​ന​ല്‍ ചൂ​ടി​ലും ഉ​റ​വ വ​റ്റാ​തെ സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ക​യാ​ണ്​ ആ​ര്യ​ങ്കാ​വ് പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം. പ​തി​വി​ന്​ വി​പ​രീ​ത​മാ​യി ഇ​ത്ത​വ​ണ കും​ഭ​ച്ചൂ​ടി​നെ​യും അ​തി​ജീ​വി​ച്ച് പാ​ൽ പോ​ലെ ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​ണ് ഈ ​ജ​ല​പാ​തം. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ...

ഫെഡറേഷന്‍ കപ്പ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി നീരജ് ചോപ്രയും കിഷോര്‍ ജെനയും

0
ന്യൂഡല്‍ഹി: ഭുവനേശ്വറില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്രയും കിഷോര്‍ ജെനയും. ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ യോഗ്യതാ ദൂരമായ 75 മീറ്റര്‍...

ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമായി കാന്തല്ലൂർ

0
ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമായി ഇടുക്കി ജില്ലയിലെ കാന്തല്ലൂർ സഞ്ചാരികളെ ആകർഷിക്കുന്നു .കാന്തല്ലൂരിലെത്തുന്നവര്‍ക്ക് കാണാൻ ചരിത്ര കാഴ്ചകളും ഏറെയുണ്ട്. നിത്യ ഹരിത വനങ്ങളും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിന്റെ തീരങ്ങളും പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ ആറായിരത്തോളം വര്‍ഷം...

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

0
കൊ​ച്ചി: ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.ബ​ഹ്റി​ൻ, ഹൈ​ദ​രാ​ബാ​ദ്, ദ​മാം, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഷെ​ഡ്യൂ​ൾ ചെ​യ്ത സ​ർ​വീ​സു​ക​ളാ​ണ്...

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചു

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ. അപേക്ഷ ക്ഷണിച്ചു. മൂന്നര വര്‍ഷത്തേക്കാണ് നിയമനം. മേയ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. നിലവിലെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ജൂണില്‍...

കാറ്റും കാഴ്ചകളും കൊണ്ട് മനോഹരമായ ഇടുക്കിയിലെ രാമക്കല്‍ മേട് സഞ്ചാരികളെ ആകർഷിക്കുന്നു

0
 കേരള തമിഴ്‌നാട് അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ ഒരു മനോഹര സ്ഥലമാണ് രാമക്കൽ മേട്. ഇവിടുത്തെ കാറ്റും കാഴ്ചകളും ആണ് പ്രത്യേകത. മലമുകളിൽ നിന്നും ഉള്ള തമിഴ്‌നാടിന്റെ കാഴ്ചകളും, കുറവൻ കുറത്തി ശില്പവും ഒക്കെയാണ് രാമക്കൽ മേട്ടിൽ ഉള്ളത്.സഹ്യപര്‍വതത്തിന്റെ...

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്: അനസിനും മരിയക്കും വെങ്കലം

0
ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാംദിനവും ആർക്കും ഒളിമ്പിക് യോഗ്യത ഉറപ്പിക്കാനായില്ല. പുരുഷ ഷോട്ട്പുട്ടിൽ ഒളിമ്പിക് യോഗ്യത നേടുമെന്ന് കരുതപ്പെട്ടിരുന്ന തജിന്ദർപാൽസിങ് ടൂർ 20.38 മീറ്റർ ദൂരം മറികടന്നു. 21.50...

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news