Monday, May 20, 2024
spot_img

മല്ലിക വസന്തം @ 50: ഈ മാസം 18 ന്

0
തിരുവനന്തപുരം: ഉത്തരായനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ മല്ലിക സുകുമാരന്റെ അഭിനയ ജീവിതത്തിന്റെ അൻപതാം വാർഷികം സുഹൃത്തുക്കൾ ചേർന്ന് മല്ലികാ വസന്തം @ 50 എന്ന പേരിൽ ...

ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്കു നാളെ തുടക്കം

0
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 11ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും  2024 ഫെബ്രുവരി 12ന് (നാളെ) ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര...

പമ്പാ തീരം ഒരുങ്ങി …. ഇ​നി വ​ച​നവി​രു​ന്നി​ൻ ദി​ന​ങ്ങ​ൾ..മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം 

0
മാ​രാ​മ​ൺ: പമ്പാ​തീ​ര​ത്തു വ​ച​ന കൂ​ടാ​ര​മൊ​രു​ങ്ങി; ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ച തി​രു​വ​ച​ന വി​രു​ന്നി​ന്‍റെ നാ​ളു​ക​ൾ. ദൈ​വ​വ​ച​ന​ത്തി​ന്‍റെ ഉ​ൾ​ക്കാ​ന്പു​ക​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും ശ്ര​വി​ച്ച് ആ​ത്മ​നി​ർ​വൃ​തി നേ​ടാ​നാ​യി വി​ശ്വാ​സ സ​മൂ​ഹം തീ​ര​ത്തേ​ക്ക് ഒ​ഴു​കും.129-ാമ​ത് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന്...

വിസയില്ലാതെ തന്നെ പറക്കാം; ഇന്ത്യക്കാര്‍ക്കുള്ള ഇളവുകള്‍ നീട്ടാന്‍ ശ്രീലങ്ക

0
ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം നീട്ടുന്നത് പരിഗണിച്ച് ശ്രീലങ്ക. നിലവില്‍ വിസ ഇളവ് നല്‍കിയതിന് ശേഷം ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇത് തുടരുന്നതിന് വേണ്ടിയാണ് വിസയിളവ്...

ക​ക്ക​യം ഡാം ​സൈ​റ്റ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കും

0
ബാ​ലു​ശ്ശേ​രി: സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ക​ക്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ മാ​സം 21 മു​ത​ലാ​ണ് കേ​ന്ദ്രം അ​ട​ച്ച​ത്. ഡാം ​സൈ​റ്റി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ യു​വ​തി​യെ​യും മ​ക​ളെ​യും കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്...

വയനാട് എയര്‍സ്ട്രിപ്പിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു;ചുമതല കെ-റെയിലിന്

0
വയനാട്: വയനാട് എയര്‍സ്ട്രിപ്പിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു. കെ-റെയിലിനാണ് (കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ചുമതല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഉടനെ ഏജന്‍സിയെ...

വാട്‌സാപ്പില്‍ നിന്ന് ടെലഗ്രാമിലേക്കും, ഐമേസേജിലേക്കും മെസേജിങ്;ക്രോസ്പ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്‌സാപ്പ്

0
ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്ന ക്രോസ്പ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്‌സാപ്പ്. 2024 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന...

ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു

0
മസ്‌ക്കറ്റ്‌: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാര്‍ഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണെന്ന് മന്ത്രാലയം...

കുവൈത്തിലേക്ക് കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ: അ​പേ​ക്ഷ സ്വീ​ക​രി​ച്ചുതു​ട​ങ്ങി

0
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ, ടൂ​റി​സ്റ്റ് വി​സ എ​ന്നി​വ അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ബു​ധ​നാ​ഴ്ച അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.ആ​ദ്യ​ദി​നം ത​ന്നെ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ വി​വി​ധ റെ​സി​ഡ​ന്‍സ് അ​ഫ​യേ​ഴ്സ്...

ലോകം ശാസ്ത്ര ഗവേഷണങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് മോർട്ടൺ പി മെൽഡൺ

0
നോബേൽ സമ്മാന ജേതാവ് മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയിൽ ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news