Tuesday, May 21, 2024
spot_img

ബ​ജ​റ്റി​ലെ അ​തൃ​പ്തി; എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കാ​നാ​ണ് ധ​ന​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്: പി. ​രാ​ജീ​വ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ഓ​രോ വ​കു​പ്പു​ക​ളും വ​ലി​യ തു​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കാ​നാ​ണ് ധ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത് എ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.ബ​ജ​റ്റി​ൽ...

മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 അം​ഗങ്ങൾ

0
തിരുവനന്തപുരം: ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന് പേഴ്ണൽ സ്റ്റാഫുകളെ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 17 സ്റ്റാഫുകളെയാണ് അനുവദിച്ചത്. നേരത്തെ രണ്ടുപേരെ നിയമിച്ചിരുന്നു.ഇതോടെ ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 19...

കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം റഫീക്ക്‌ അഹമ്മദിന്‌

0
പത്തനംതിട്ട :കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ  കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദിന്‌. കവിതയിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌  പുരസ്കാരം. 55,555 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. മാർച്ച്‌...

എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
വടകര: എംഡിഎംഎയുമായി യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി കാഞ്ഞിരമൂട്ടിൽ ബബീഷ് (39) നെയാണ് വടകര പൊലീസ് അറസ്റ്റിൽ ചെയ്തത്. പുത്തൂർ നിദ ആർക്കെയ്ഡിന് മുന്നിൽ വെച്ചാണ് 6.5...

പോളിടെക്‌നിക് കോളേജുകളില്‍ ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കം:  മന്ത്രി ആര്‍ ബിന്ദു

0
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന  ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി  ഡോ. ആര്‍ ബിന്ദു പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ  രാവിലെ 9.30...

മികച്ച പാര്‍ലമെന്റേറിയനുള്ള ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന്

0
ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.സീതാറാം...

വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു...

കെ- സ്മാർട്ടിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ പാലാ നഗരസഭയിൽ

0
പാലാ: KSMART സോഫ്റ്റ്‌വെയറിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിച്ചതിന്റെ ഉത്ഘാടനം ബഹു. നഗരസഭാ ചെയർമാൻ ശ്രീ. ഷാജു. വി. തുരുത്തൻ ലൈസെൻസിയായ സലാഷ് തോമസിന് കൈമാറി ഉത്ഘാടനം ചെയ്തു....

പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്

0
മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്. മഞ്ചേരി അതിവേഗ സ്‌പെഷ്യൽ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് പ്രതി...

ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കുക സർക്കാർ ലക്ഷ്യം: ആരോഗ്യമന്ത്രി

0
വർക്കല : ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news