Monday, May 13, 2024
spot_img

ഏഷ്യന്‍ ടീം ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ വനിതകള്‍

0
ക്വലാലംപുര്‍: മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ടീം ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ വനിതകള്‍.ഇന്ന് നടന്ന സെമിഫൈനലില്‍ രണ്ടുതവണ ചാമ്പ്യന്മാരായ ജപ്പാനെ തോല്‍പ്പിച്ചാണ് (3-2) ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ചാമ്പ്യന്‍ഷിപ്പില്‍...

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്

0
മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തി(33)നാണ് പരിക്കേറ്റത്. യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

0
കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി....

കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സ് കാ­​ലി­​ലൂ­​ടെ ക­​യ­​റി­​യി​റ​ങ്ങി;യാ­​ത്ര­​ക്കാ­​രി­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്

0
തി­​രു­​വ­​ന­​ന്ത­​പു­​രം: ബാ­​ല­​രാ­​മ­​പു​ര­​ത്ത് കെ­​എ­​സ്­​ആ​ര്‍­​ടി­​സി ലോ ​ഫ്ലോ​ര്‍ ബ­​സ് കാ­​ലി­​ലൂ­​ടെ ക­​യ­​റി­​യി​റ­​ങ്ങി യാ­​ത്ര­​ക്കാ­​രി­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്. ചാ­​വ­​ടി­​ന­​ട സ്വ­​ദേ­​ശി ഉ­​ഷ­​യ്­​ക്ക്(51) ആ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ​വ​രെ തി­​രു­​വ­​ന­​ന്ത­​പു­​രം മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ബാ­​ല­​രാ­​മ­​പു​ര­​ത്തെ പെ­​ട്രോ​ള്‍ പ­​മ്പി­​ന്...

അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി

0
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി. ഏഴാം തവണയാണ് ഇഡി കെജ്‌രിവാളിന് സമൻസ് അയയ്ക്കുന്നത്.  26ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് സമൻസ്....

ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട്: എ​സ്ബി​ഐ​യു​ടെ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി​ പ​രി​ഗ​ണി​ക്കും

0
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ സ​മ​യം നീ​ട്ടി​ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും.ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക്...

പ്രധാനവേഷത്തിൽ വിനീത്, ലാൽ ജോസ്, മുക്ത; ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’ മാർച്ച്‌ ഒന്നിന്

0
വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കുരുവിപാപ്പ' മാർച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. സീറോ പ്ലസ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്. കെ, ബഷീർ...

ഇ​ല​ക്ട​റ​ൽ ബോ​ണ്ട്; മു​ദ്ര​വ​ച്ച ക​വ​റി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട​റ​ൽ ബോ​ണ്ട് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ടു. സു​പ്രീം​കോ​ട​തി​യി​ൽ മു​ദ്ര​വ​ച്ച ക​വ​റി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.ഈ ​രേ​ഖ​ക​ൾ ഇ​ന്ന​ലെ കോ​ട​തി ക​മ്മീ​ഷ​ന് മ​ട​ക്കി ന​ൽ​കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ നി‍​ര്‍​ദ്ദേ​ശം ന​ൽ​കു​ക​യും...

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ

0
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ...

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0
മംഗളൂരു: മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് മറ്റ് ഒമ്പത് ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നളിൻ കുമാർ കട്ടീൽ എം.പി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news