Monday, May 20, 2024
spot_img

‘കപ്പ്’ ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി

0
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ' കപ്പ് ' ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിന്റെ സോഷ്യൽ മീഡിയ...

തീയറ്ററുകളെ ചിരിപ്പിച്ചു കുലുക്കി പ്രേമലു രണ്ടാം വാരത്തിലേക്ക്; സക്‌സസ് ടീസര്‍ പുറത്ത്

0
രോമാഞ്ചത്തിനു ശേഷം മലയാളസിനിമയില്‍ വീണ്ടും മറ്റൊരു കോമഡി ബ്ലോക്ക്ബസ്റ്റര്‍. ഭാവനാ സ്റ്റുഡിയോസിനു വേണ്ടി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലുവാണ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഈ വര്‍ഷത്തെ...

 ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷിന്’ ക്ലീൻ U

0
ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ സിനിമയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചു. വീൽ ചെയറിന്റെ...

ലോകമെമ്പാടും ‘മഞ്ഞുമ്മൽ ബോയ്സ്’ നാളെ എത്തുന്നു

0
അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരത്തിൻ്റെ ആദ്യ ചിത്രം 'ജാൻ എ മൻ' ബ്ലോക്ക്‌ബസ്റ്റർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്'...

ഹൃത്വിക് റോഷൻ്റെ ‘ഫെെറ്റർ’; ബോക്സോഫീസ് കളക്ഷനിൽ കുതിപ്പ് തുടരുന്നു

0
ഹൃത്വിക് റോഷൻ നായകനായെത്തിയ 'ഫെെറ്റർ' ബോക്സോഫീസിൽ കുതിക്കുന്നു. ആദ്യദിവസത്തെക്കാളും മികച്ച കളക്ഷനാണ് ചിത്രത്തിന് രണ്ടാം ​ദിവസം ലഭിച്ചത്. രണ്ടുദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 61.5 കോടിരൂപ നേടിക്കഴിഞ്ഞു.ആദ്യദിനം 22.5 കോടിരൂപയാണ് ചിത്രം...

‘ആടുജീവിതം’ ഫോണിൽ പകർത്തി എന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

0
ചെങ്ങന്നൂർ :പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ സീ സിനിമാസ് തിയേറ്റർ ഉടമയുടെ പരാതിയിലാണ് ഇയാളെതിരെ...

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും: ദുരൂഹതയുണർത്തി ‘ഗു’ പോസ്റ്റർ 

0
ദേവനന്ദയും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്തിറങ്ങി. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രം മെയ് 17-ന്...

വൻ ജനപിന്തുണയോടെ ‘മലയാളി ഫ്രം ഇന്ത്യ’യുടെ കുതിപ്പ്: നാലാം ദിനവും തൊണ്ണൂറിലധികം എക്സ്ട്രാ ഷോകൾ

0
നിവിൻ പോളിയെ നായകനാക്കി ഷാരിസ് മുഹമ്മദിൻറെ തിരക്കഥയിൽ ഡിജോ ജോസ് ആൻറണി ഒരുക്കിയ ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് തിയേറ്ററുകളിൽ ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ. മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് കഴിഞ്ഞദിവസം വിവിധ...

ആടുജീവിതത്തിലെ ഹക്കീം എന്ന ഗോകുൽ ഇനി നായകൻ: പുതിയ ചിത്രം ‘മ്ലേച്ഛൻ’

0
ബ്ലെസി ചിത്രം ‘ആടുജീവിതത്തിൽ’ നജീബിനൊപ്പം തന്നെ ഹൃദയം കവർന്ന ഹക്കീമായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച നടനാണ് ഗോകുൽ. നിഷ്കളങ്കമായ പുഞ്ചിരിയോടെ മരുഭൂമിയിൽ വന്നിറങ്ങി, ഒടുവിൽ പ്രേക്ഷകരുടെ ഹൃദയം പറിച്ചെടുത്ത് പിടഞ്ഞു മരിച്ച ഹക്കീമിനെ...

ശങ്കറിന്റെ ‘ഇന്ത്യൻ 2’  ജൂലെെ 12-ന് തിയേറ്ററുകളിലെത്തും   

0
സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലെെ 12-ന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ ശങ്കറാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.മേയ് 22-ന് ചിത്രത്തിലെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news