Monday, May 20, 2024
spot_img

തമ്പാനൂരിലും ടി.ടി.ഇയെ ആക്രമിച്ചു ; കണ്ണിന് പരിക്ക്

0
തിരുവനന്തപുരം: ടിക്കറ്റ് പരിശോധകനെ അന്യസംസ്ഥാനക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നതിന്റെ നടുക്കം മാറും മുമ്പ് തിരുവനന്തപുരം റെയിൽ വേസ്റ്റേഷനിലും ടി.ടി.ഇക്കു നേരെ ആക്രമണം. എറണാകുളം പൂക്കാട്ടുപടി പടയാട്ടിൽ ഹൗസിൽ ജയ്സൺ തോമസിനെയാണ് അജ്ഞാതൻ...

ക്രെ­​യി​ന്‍ സ​ര്‍­​വീ­​സ് വാ­​ഹ­​നം ഇ­​ടി­​ച്ച് വ­​യോ­​ധി­​ക​ന്‍ മ­​രി​ച്ചു

0
കോ​ട്ട​യം: പാ­​ലാ ക­​ട­​പ്പാ­​ട്ടൂ​ര്‍ സ്വ­​ദേ​ശി ഔ­​സേ­​പ്പ­​ച്ച​ന്‍(71) ആ­​ണ് മ­​രി­​ച്ച​ത്. രാ­​വി­​ലെ എ­​ട്ടേ­​കാ­​ലി­​ന് പാ­​ലാ ക­​ട­​പ്പാ­​ട്ടൂ​ര്‍ ബൈ­​പ്പാ­​സി­​ലാ­​ണ് സം­​ഭ­​വം.ചാ­​യ കു­​ടി­​ച്ച ശേ­​ഷം തി­​രി­​കെ വീ­​ട്ടി­​ലേ­​ക്ക് മ­​ട­​ങ്ങു­​മ്പോ­​ള്‍ ക്രെ­​യി​ന്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു. നി­​ല­​ത്ത് വീ­​ണ ഔ­​സേ­​പ്പ​ച്ചന്‍റെ ദേ­​ഹ­​ത്തു­​കൂ­​ടി...

ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. വിഴിഞ്ഞം പോർട്ടിലേക്ക്...

ബെെക്ക് സ്‌കൂൾ ബസിലിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
മലപ്പുറം: സ്കൂൾ ബസിന് പിറകിൽ ബെെക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിലാണ് സംഭവം. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ്...

കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

0
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ...

ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

0
വാടാനപ്പള്ളി: ഇടശ്ശേരിക്കു സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പെരിങ്ങോട് കോതച്ചിറ കുമാരന്റെ മകൻ വിപിൻ (39) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 5.45 നാണ്...

ബസിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു

0
തൃശൂർ : പഴയന്നൂരിൽ ബസിൽ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. ഇന്ന് രാവിലെ ഏഴരയോടെ പഴയന്നൂർ പറക്കുളത്തായിരുന്നു അപകടം. വെള്ളാറുകുളം നെയ്തുകുളങ്ങര വീട്ടിൽ 27 വയസുള്ള ശരത് കുമാർ ആണ് മരിച്ചത്....

കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരുക്ക്

0
പൂച്ചാക്കൽ∙ ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹരിപ്പാട്ടെ തുലാം പറമ്പ് പുന്നൂർ മഠത്തിൽ കളത്തിൽ ശങ്കരനാരായണ...

കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

0
തിരുവനന്തപുരം : ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ന് പ​രി​ക്ക്.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സ് കാ​ര്യാ​ല​യ​ത്തി​നും മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും ഇ​ട​യി​ലാ​ണ് സം​ഭ​വം.ദേ​ശീ​യ​പാ​ത​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി....

വീണ്ടും ടിപ്പർ അപകടം; യുവാവിന് ​ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ടിപ്പർ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. യുവാവിന്റെ ​മുഖത്തും കൈകളിലും കാലുകളിലും ​ഗുരുതര പരിക്കേറ്റു. യുവാവിനെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news