Monday, May 20, 2024
spot_img

പെരുന്തേനരുവിയിൽ  കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു

0
വെച്ചൂച്ചിറ : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പില്‍ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ നാലംഗ സംഘത്തിനൊപ്പം എത്തി കുളിക്കാനിറങ്ങുകയായിരുന്നു....

വൈദികനെ വാഹനമിടിപ്പിച്ച സംഭവം: 27 പേര്‍ അറസ്റ്റില്‍

0
പൂ​ഞ്ഞാ​ര്‍: പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ലിനെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​വ​ര്‍ ഉ​ള്‍പ്പെ​ടെ 27 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ര്‍ക്കെ​തി​രേ കൊ​ല​പാ​ത​കശ്ര​മ​ത്തി​നു പോ​ലീ​സ്...

മൈസൂരുവിൽ വാഹനാപകടം: മലയാളി വിദ്യാർഥിനിയും സുഹൃത്തും ഉൾപ്പെടെ മൂന്നുപേർ മരിച്ചു

0
ബംഗളൂരു : മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്‌ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു...

സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

0
ഈരാറ്റുപേട്ട :ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34),...

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി വീ​ണു​മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്

0
ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നാ​ലു​വ​യ​സു​കാ​രി വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി ജി​ന്‍റോ ടോ​മി ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജി​യ​ന്ന ആ​ന്‍ ജി​ജോ(4)...

കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ചു കാർപൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു

0
കുട്ടിക്കാനം :കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ചു കാർപൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു പരിക്ക് ഗുരുതരമല്ല പരുക്ക് പറ്റിയത് എറണാകുളം സ്വദേശികൾക്ക്‌ , പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ...

വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു...

കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ

0
തിരുവനന്തപുരം : ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് വീഴുകയായിരുന്നു.സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിയാണ്. സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തി. കുട്ടിക്ക് സാരമായ...

എരുമേലി താഴത്തു വൈപ്പിൻ റഹ്മത്തിൻ്റെ മകൻ ഫൈഖ് റഹ്മത്ത്(29) മരണപ്പെട്ടു.

0
എരുമേലി lതാഴ്ത്തുവൈപിൽ റഹുമത്തിന്റെ മകൻ ഫൈഖ് റഹ്മത്ത്(29) ബൈക്ക് അപകടത്തിൽമരണപ്പെട്ടു. മൃതദേഹം മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ.കബറടക്കം പിന്നീട്..ഞായറാഴ്ച്ച തമിഴ്നാട്ടിൽ വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

എരുമേലി പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് പെരുംകടുന്നലുകളുടെ വ്യാപക ആക്രമണം. ഒരാളെ സി എച്ച് സിയിൽ പ്രവേശിപ്പിച്ചു.

0
എരുമേലി :എരുമേലി പഞ്ചായത്തിൽ പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് സംഭവം. രാവിലെ റബ്ബർ വെട്ടാൻ പോയ മേത്തനത്ത് ജോയിക്കുട്ടി (52)  എന്ന വ്യക്തിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.  റബ്ബർ വെട്ടിക്കൊണ്ടിരുന്നപ്പോൾ സമീപത്ത് ഒരു പരുന്ത് വീഴുന്നതായും തുടർന്ന്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news