Monday, May 20, 2024
spot_img

പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു,2 മൃതദേഹം കണ്ടെത്തി.

0
റാന്നി :റാന്നിയിൽ പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരിയുടെ മകൻ ഗൗതം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അനിലിന്റെയും...

എരുമേലി പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് പെരുംകടുന്നലുകളുടെ വ്യാപക ആക്രമണം. ഒരാളെ സി എച്ച് സിയിൽ പ്രവേശിപ്പിച്ചു.

0
എരുമേലി :എരുമേലി പഞ്ചായത്തിൽ പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് സംഭവം. രാവിലെ റബ്ബർ വെട്ടാൻ പോയ മേത്തനത്ത് ജോയിക്കുട്ടി (52)  എന്ന വ്യക്തിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.  റബ്ബർ വെട്ടിക്കൊണ്ടിരുന്നപ്പോൾ സമീപത്ത് ഒരു പരുന്ത് വീഴുന്നതായും തുടർന്ന്...

കാരക്കാമണ്ഡപത്ത് ബസ് അപകടം, പതിനഞ്ചോളം പേർക്ക് പരുക്ക്

0
തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ആർക്കും ഗുരുതര പരുക്കില്ലസംഭവ സ്ഥലത്ത് പൊലീസും...

ഉറങ്ങാൻ കിടന്ന 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുൻപ്

0
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി.റാന്നി  ഉതിമൂട് സ്വദേശി അനിൽകുമാർ (50), മകൾ നിരഞ്ജന(17), അനിലിന്റെ സഹോദരപുത്രൻ ഗൗതം (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഗൗതമിന്റെ മൃതദേഹം നേരത്തെ...

തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം; ആ­​റ് പേ​ര്‍ മ­​രി­​ച്ചു

0
തെ­​ങ്കാ­​ശി: തമിഴ്നാട്ടിലെ തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. തെ­​ങ്കാ­​ശി ചി­​ന്താ​മ​ണി സ്വ­​ദേ­​ശി­​ക​ളാ­​യ കാ​ര്‍­​ത്തി​ക്, വേ​ല്‍, മ­​നോ​ജ്, സു­​ബ്ര­​ഹ്മ­​ണ്യ​ന്‍, മ­​നോ­​ഹ​ര​ന്‍, പൊ­​തി­​രാ­​ജ് എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ 16നും 28​നും...

ആസ്ട്രേലിയയിലെ ഫിലിപ് ദ്വീപ് ബീച്ചിൽ നാലു ഇന്ത്യക്കാർ മുങ്ങിമരിച്ചു

0
ന്യൂ ഡൽഹി: ഇന്നലെയാണ് ഒരു കുടുംബത്തിലെ രണ്ടു യുവതികളും ഒരു യുവാവും 43 കാരിയായ സ്ത്രീയും മരിച്ചത്. ഫിലിപ് ഐലൻഡിലെ പട്രോളിങ്ങില്ലാത്ത ബീച്ചിലാണ് ഇവർ മുങ്ങി മരിച്ചത്.മരിച്ച 43കാരി ആസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കാൻ...

വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു

0
മൂവാറ്റുപുഴ: മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇന്ന് രാവിലെ 9.30ഓടെയാണ് സാറാമ്മ കിടക്കുന്ന മുറിയിൽ തീ...

പാലാ വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു

0
പാലാ :വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു.ഇന്ന് രാവിലെ 8 മഖ്‌ആണിയോടെയാണ് വയോധികൻ പാലാ വലിയ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയത്. പുള്ളിക്കാനം തൊട്ടിയില്‍ തങ്കച്ചന്‍ (71)...

സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
അടൂര്‍: തലയിലൂടെ വാഹനം കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്‍റെയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോനാണ് ​(20) മരിച്ചത്.ഇന്നലെ വൈകീട്ട് അഞ്ചിന് കെ.പി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news