Monday, May 20, 2024
spot_img

ഇ ഡിക്കെതിരെ തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന്...

കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിനെ കത്തിച്ച്​ തോട്ടിൽ ഒഴുക്കി പ്രതികൾ

0
ക​ട്ട​പ്പ​ന: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ച്ച്​ തോ​ട്ടി​ൽ ഒ​ഴു​ക്കി​യെ​ന്ന്​ ക​ട്ട​പ്പ​ന ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ. ഒ​ന്നാം പ്ര​തി ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് പു​ത്ത​ൻ​പു​ര​ക്ക​ൽ നി​തീ​ഷ് (രാ​ജേ​ഷ് -31), ര​ണ്ടാം പ്ര​തി ക​ക്കാ​ട്ടു​ക​ട നെ​ല്ലി​പ്പ​ള്ളി​ൽ വി​ഷ്ണു...

കളിക്കാൻ പോയ ഒമ്പതുകാരിയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ

0
പുതുച്ചേരി: പുതുച്ചേരിയിൽ കാണാതായ ഒമ്പതുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ അഴക്കുചാലിൽ കണ്ടെത്തി. മുതിയാൽപേട്ടിലെ പെൺകുട്ടിയുടെ വീടിന് സമീപത്തെ അഴക്കുചാലിൽ ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായി നാലു ദിവസത്തിന് ശേഷമാണ്...

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയില്‍

0
കായംകുളം: കഞ്ചാവ് കൃഷിചെയ്തതിന് പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കതില്‍ അബ്ദുള്‍ ഷിജി(34)നെ അറസ്റ്റുചെയ്തു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടുമുറ്റത്തുനിന്ന് 31 കഞ്ചാവുചെടികള്‍ കണ്ടെടുത്തു.മാസങ്ങളായി ഇയാള്‍ ലഹരിപദാര്‍ഥങ്ങളുടെ...

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്: രാ­​ഹു​ല്‍ ജ​ര്‍­​മ​ന്‍ പൗ­​ര­​ന​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്

0
കോ­​ഴി­​ക്കോ­​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​യ രാ​ഹു​ലി​നെ ​ക­​ണ്ടെ­​ത്താ​ന്‍ റെ­​ഡ് കോ​ര്‍­​ണ​ര്‍ നോ­​ട്ടീ­​സ് ഇ­​റ­​ക്കു​ന്ന­​ത് പ­​രി­​ഗ­​ണ­​ന­​യി​ല്‍. റെ­​ഡ് കോ​ര്‍­​ണ​ര്‍ നോ­​ട്ടീ­​സ് ഇ­​റ­​ക്കി­​യാ​ല്‍ വി­​ദേ­​ശ­​ത്തു­​ള്ള ഏ­​ജ​ന്‍­​സി­​ക​ള്‍ ത­​ന്നെ പ്ര­​തി­​യെ അ­​റ­​സ്റ്റ് ചെ­​യ്­​ത്...

ആദിവാസി യുവാവിന് വെട്ടേറ്റു; അയല്‍വാസി പോലീസ് കസ്റ്റഡിയില്‍

0
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ വഴക്കിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെറ്റിലച്ചോല കോളനിയിലെ തങ്കമണിയുടെ മകന്‍ കണ്ണനാണ് (30) വെട്ടേറ്റത്. കോളനിയിലെ സനീഷിനെ (35) പോലീസ് കസ്റ്റഡിയിലെടുത്തു.അമ്മയും ഭാര്യയുമായി സനീഷ് വഴക്കുണ്ടാക്കിയതിന്റെ...

റാന്നിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിനു തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

0
റാന്നി : പത്തനംതിട്ടയിൽ പഞ്ചായത്ത് അംഗത്തിന്റെ ആൾത്താമസമില്ലാത്ത വീടിനു തീയിട്ടു. റാന്നി പാണ്ഡ്യൻപാറ നരിക്കുഴി വലിയപറമ്പിൽ പഞ്ചായത്ത് അംഗം ഗീത സുരേഷ്, ഭർത്താവ് സുരേഷ് എന്നിവരുടെ വീടിനാണു തീയിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മുൻപ്...

മകന്റെ ക്രൂരമർദനത്തെ തുടർന്ന് പിതാവ് മരിച്ചു

0
കൊല്ലം∙ ചവറ തേവലക്കര കോയിവിള പാവുമ്പയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു  പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. മകൻ മനോജി (37)...

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് ആൾമാറാട്ടം നടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

0
ആലപ്പുള: പുളിങ്കുന്നത്ത് സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് ജപ്തിനോട്ടീസിലെ വായ്പക്കുടിശ്ശിക കുറച്ചുനൽകാമെന്നുപറഞ്ഞു പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ പഞ്ചായത്ത് നാലാം വാർഡിൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷിനെ (ജിത്തു-39)യാണ്...

പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം; നിരീക്ഷകരെ അറിയിക്കാം

0
പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട മണ്ഡലത്തിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകരെ നേരിട്ട് അറിയിക്കാം. പൊതുനിരീക്ഷകനായ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്, പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐപിഎസ്, ചെലവ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news