തൃശ്ശൂർ :ചേലക്കര ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് പ്ലമ്പിങ്, വെല്‍ഡിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. അവസാന തീയതി- ഏപ്രില്‍ ഒമ്പത്. അപേക്ഷ ഫോമും വിവരങ്ങളും www.gpcchelakkara.ac.in ല്‍ ലഭിക്കും. ഫോണ്‍: 04884 254484.

LEAVE A REPLY

Please enter your comment!
Please enter your name here