തിരുവനന്തപുരം :തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ  ഫോർ സയൻസ് ആൻഡ്  ടെക്‌നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളജിൽ കരിയർ ഓറിയേന്റേഷൻ പ്രോഗ്രാം ഏപ്രിൽ  16 ന് രാവിലെ 10 ന് ആരംഭിക്കും. പത്താം ക്ലാസ് /പ്ലസ് 2  കഴിഞ്ഞ വിദ്യാർഥകൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ  ttps://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്:  9995595456, 9497000337, 9447329978, 9495310477, 9744690855, www.lbt.ac.in

LEAVE A REPLY

Please enter your comment!
Please enter your name here