രാമക്കൽമേട് : ബാലൻപിള്ള സിറ്റി മുസ്ലിം ജമാഅത്ത് അംഗമായ വാരിക്കാട്ട് വീട്ടിൽ ഇസ്മാഈൽ റാവുത്തർ (75) മരണപെട്ടു .ഖബറടക്കം ഇന്ന് (13.04.2024 ശനി) വൈകുന്നേരം 4 മണിക്ക് രാമക്കൽമേട് ബാലൻപിള്ള സിറ്റി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.ഭാര്യമാർ: പരേതയായ ഐഷാബീവി പത്തനാട്, നബീസ ചോറ്റുപ്പാറ
മക്കൾ :നാസർ കൂട്ടാർ, ഷാജഹാൻ വയനാട്,സീനത്ത് കൂട്ടാർ, നൗഷാദ് ബാലൻപിള്ള സിറ്റി, നെജി ചാത്തൻതറ, (പള്ളിക്കൽ ഏജൻസീസ് എരുമേലി, മലബാർ സിൽക്ക് എരുമേലി ) സലീനാ തൂക്കുപാലം, പരീക്കുട്ടി ബാലൻപിള്ള സിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here