തി­​രു­​വ­​ന­​ന്ത­​പു​രം:​മാ­​സ​പ്പ­​ടി കേ­​സി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ­​എ­​സ്‌​ഐ­​ടി­​സി​യു​ടെ തി­​രു­​വ­​ന­​ന്ത­​പു​ര­​ത്തെ ഓ­​ഫീ­​സി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ­​ഒ റെ­​യ്ഡ്. എ­​സ്­​എ­​ഫ്‌­​ഐ­​ഒ ഡെ­​പ്യൂ­​ട്ടി ഡ­​യ­​റ­​ക്ട​ര്‍ അ­​രു​ണ്‍ പ്ര­​സാ­​ദി­​ന്‍റെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് പ​രി­​ശോ​ധ­​ന.

സി­​എം­​­​ആ​ര്‍എ​ല്‍-​എ­​ക്‌​സാ­​ലോ­​ജി­​ക് ഇ­​ട­​പാ­​ടു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട കാ­​ര്യ​ങ്ങ​ളിൽ കെ­​എ­​സ്‌​ഐ­​ടി­​സി­​യു­​ടെ പ­​ങ്കാ​ണ് എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷി­​ക്കു­​ന്ന​ത്.കേ­​സി​ല്‍ ആ­​ലു­​വ­​യി­​ലെ സി­​എം­​ആ​ര്‍­​എ​ല്‍ ഓ­​ഫീ­​സി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ എ­​സ്­​എ­​ഫ്‌­​ഐ­​ഒ പ​രി­​ശോ­​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘം കെ­​എ­​സ്‌​ഐ­​ടി­​സി​യി​ൽ എ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here