ന്യൂ­​ഡ​ല്‍​ഹി: മ­​ഹാ­​രാ­​ജാ­​സ് കോ­​ള­​ജി­​ലെ സം­​ഘ​ര്‍­​ഷം സ​ര്‍­​ക്കാ​ര്‍ ഗൗ­​ര­​വ­​മാ­​യി കാ­​ണു­​ന്നെ­​ന്ന് ഉ­​ന്ന­​ത വി­​ദ്യാ­​ഭ്യാ­​സ­​മ­​ന്ത്രി ആ​ര്‍.​ബി​ന്ദു. കോ­​ള­​ജി­​ലെ പ്ര­​ശ്‌­​ന­​പ­​രി­​ഹാ­​ര­​ത്തി­​നാ­​യി സ​ര്‍­​ക്കാ​ര്‍ നേ­​രി­​ട്ട് ഇ­​ട­​പെ­​ടു­​മെ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു.പു​തി­​യ പ്രി​ന്‍­​സി­​പ്പ​ല്‍ കാ­​ര്യ­​ക്ഷ­​മ­​മാ­​യി പ്ര­​വ​ര്‍­​ത്തി­​ക്കു­​മെ­​ന്നാ​ണ് പ്ര­​തീ­​ക്ഷി­​ക്കു­​ന്ന­​ത്. ത­​ന്‍റെ സാ­​ന്നി­​ധ്യ­​ത്തി​ല്‍ കോ­​ള­​ജി​ല്‍ യോ­​ഗം വി­​ളി­​ക്കു­​മെ​ന്നും മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തുവി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാണ് കോ​ള​ജ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ­​ട­​ച്ച­​ത്. കോ​ള­​ജ് തു­​റ­​ക്കു­​ന്ന­​തി­​ന് മു­​മ്പ് വി​വി­​ധ ത­​ല­​ത്തി​ല്‍ ച​ര്‍­​ച്ച­​ക​ള്‍ പു­​രോ­​ഗ­​മി­​ക്കു­​ക­​യാ​ണ്. ഇ­​ന്ന് വി­​ദ്യാ​ര്‍­​ഥി സം­​ഘ­​ട­​ന­​ക­​ളു­​ടെ യോ­​ഗം വി­​ളി­​ച്ചി­​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here