കൊല്ലം : അംഗീകരിച്ച ലിസ്റ്റിലുള്ള 85 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വോട്ടവകാശം വിനിയോഗിക്കുന്നതിന് കൊല്ലം നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ 15, 16, 17, 18, 20, 21, 22, 23, 24 തീയതികളിലും കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഏപ്രില്‍ 16 മുതല്‍ 25 വരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുമെന്ന് ജില്ലാകളക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here