കൊ​ച്ചി: ക­​രു­​വ­​ന്നൂ­​ര്‍ ക​ള്ള­​പ്പ­​ണ കേ­​സി​ല്‍ സി­​പി­​എം നേ­​താ​വും മു​ന്‍ എം­​പി­​യു​മാ­​യ പി.​കെ.​ബി­​ജു ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​യി. കേ­​സി​ല്‍ ഇ­​ത് ആ­​ദ്യ­​മാ­​യാ­​ണ് ബി­​ജു ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​കു­​ന്ന​ത്.

ഇ­​ഡി ചോ​ദ്യം ചെ​യ്യ­​ട്ടെ എ­​ന്നാ­​യി­​രു­​ന്നു ചോ​ദ്യം ചെ­​യ്യ­​ലി­​നെ­​ത്തി­​യ­​പ്പോ​ള്‍ ബി­​ജു­​വി­​ന്‍റെ പ്ര­​തി­​ക­​ര​ണം.​ കേ­​സി­​ലെ മു­​ഖ്യ­​പ്ര­​തി സ­​തീ­​ഷ് കു­​മാ­​റു­​മാ­​യു­​ള്ള സാ­​മ്പ​ത്തി­​ക ഇ­​ട­​പാ­​ടു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടാ­​ണ് ബി­​ജു­​വി­​നെ ചോ​ദ്യം ചെ­​യ്യാ​ന്‍ വി­​ളി­​പ്പി­​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here