തി​രു​വ​ന​ന്ത​പു​രം: ചൂ​ട് ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ‌​ഡി​ൽ. ക​ഴി​ഞ്ഞ 26ന് 103.86 ​ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ൽ ഇ​ന്ന​ലെ 104.63 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈദ്യുതി ഉ​പ​യോ​ഗി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ഇ​ന്ന​ലെ പു​റ​ത്ത് നി​ന്ന് വാ​ങ്ങി​യ​ത്. 26ന് 90.16 ​ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് വാ​ങ്ങി​യ​തെ​ങ്കി​ൽ ഇ​ന്ന​ലെ 103.86 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് വാ​ങ്ങി​യ​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി 11 വ​രെ 5197 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം 5301 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here