കൂവപ്പള്ളി :കുളപ്പുറം കാവുംപുറത്ത് പരേതനായ ജോസഫിൻ്റെ മകൻ റോബിൻ ജോസഫ് (റോയിച്ചൻ കാവുംപുറത്ത് 57) നിര്യാതനായി . സംസ്കാരം വെള്ളിയാഴ്ച പത്തരയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കൂവപ്പള്ളി സെൻ്റ് ജോസഫ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ . ഭാര്യ റോസിലി മേനാംതുണ്ടത്തിൽ കുടുംബാംഗം.മക്കൾ റിൻ്റാ , അമൽ, ജൂണാ.മരുമകൻ സനൽ വടക്കേൽ കോതമംഗലം.

LEAVE A REPLY

Please enter your comment!
Please enter your name here