ക​ണ്ണൂ​ര്‍: വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​യി രാ​ഹു​ല്‍ ഗാ​ന്ധി എം​പി ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. വ​രാ​ണ​സി​യി​ല്‍​നി​ന്നു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.വെ​ള്ളി​യാം​പ​റ​മ്പി​ലെ ഗ്രീ​ന്‍ പ്ലാ​ന​റ്റ് റി​സോ​ര്‍​ട്ടി​ൽ ത​ങ്ങു​ന്ന രാ​ഹു​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ റോ​ഡ് മാ​ര്‍​ഗം വ​യ​നാ​ട്ടി​ലേ​ക്ക് രാ​ഹു​ല്‍ തി​രി​ക്കും. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ന​യി​ക്കു​ന്ന രാ​ഹു​ൽ ശ​നി​യാ​ഴ്ച​ത്തെ യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്.കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ൻ അ​ജീ​ഷി​ന്‍റെ​യും കു​റു​വാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പാ​ക്കം വെ​ള്ള​ച്ചാ​ലി​ൽ പോ​ളി​ന്‍റെ​യും വീ​ടു​ക​ൾ രാ​ഹു​ൽ സ​ന്ദ​ർ​ശി​ക്കും

LEAVE A REPLY

Please enter your comment!
Please enter your name here