ന്യൂ­​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി­​ച്ചു. രാ​ജ്യ​ത്താ​കെ 1132 പേ​ര്‍​ക്കാ­​ണ് പു­​ര­​സ്­​കാ­​രം ല­​ഭി­​ക്കു​ക. വി​ശി​ഷ്ട സേ​വ​ന​ത്തി​ന് സം​സ്ഥാ​ന​ത്ത് നി​ന്നും ര​ണ്ടു­​പേ​ര്‍​ക്ക് മെ​ഡ​ല്‍ ല​ഭി­​ച്ചു. എ​ക്‌­​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ മ​ഹി​പാ​ല്‍ യാ​ദ​വ്, എ​ഡി​ജി​പി ഗോ​പേ​ഷ് അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍​ക്കാ­​ണ് പു­​ര­​സ്­​കാ​രം.സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള പോലീ​സ് മെ​ഡ​ലു​ക​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും 11 പേ​ര്‍​ക്ക് ല​ഭി​ച്ചു. ഐ​ജി എ ​അ​ക്ബ​ര്‍, എ​സ്പി​മാ​രാ​യ ആ​ര്‍ ഡി ​അ​ജി​ത്, വി ​സു​നി​ല്‍​കു​മാ​ര്‍, എ​സി​പി ഷീ​ന്‍ ത​റ​യി​ല്‍, ഡി​വൈ​എ​സ്പി സി​കെ സു​നി​ല്‍​കു​മാ​ര്‍, എ​എ​സ്പി വി ​സു​ഗ​ത​ന്‍, ഡി​വൈ​എ​സ്പി സ​ലീ​ഷ് സു​ഗ​ത​ന്‍, എ​എ​സ്‌­​ഐ രാ​ധാ​കൃ​ഷ്ണ​പി​ള്ള, ബി ​സു​രേ​ന്ദ്ര​ന്‍, ഇ​ന്‍​സ്‌­​പെ​ക്ട​ര്‍ ജ്യോ​തീ​ന്ദ്ര​കു​മാ​ര്‍, എ​എ​സ്‌­​ഐ മി​നി കെ ​എ­​ന്നി­​വ​ര്‍­​ക്കാ­​ണ് മെ­​ഡ​ല്‍ ല­​ഭി­​ച്ച​ത്.

അ​ഗ്‌​നി​ശ​മ​ന സേ​ന വി​ഭാ​ഗ​ത്തി​ല്‍ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​ന് കേ​ര​ള​ത്തി​ല്‍ നി​ന്ന് 4 മെ​ഡ​ലും ല​ഭി​ച്ചു. ജി​ജി എ​ന്‍, പി ​പ്ര​മോ​ദ്, അ​നി​ല്‍​കു​മാ​ര്‍ എ​സ്., അ​നി​ല്‍ പി ​മ​ണി എ​ന്നി​വ​ര്‍​ക്കാ­​ണ് പു­​ര­​സ്­​കാ​രം.

LEAVE A REPLY

Please enter your comment!
Please enter your name here