വ­​യ­​നാ​ട്: മു​ള്ള​ന്‍­​കൊ​ല്ലി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി പ­​ശു­​ക്കി­​ടാ­​വി­​നെ കൊ­​ന്നു. ക­​ബ­​നി­​ഗി­​രി­ മാ​ത്യു പൂ­​ഴി­​പ്പു­​റ­​ത്തി­​ന്‍റെ പ­​ശു­​ക്കി­​ടാ­​വി­​നെ­​യാ­​ണ് കൊ­​ന്ന­​ത്.പാ­​തി ഭ­​ക്ഷി­​ച്ച നി­​ല­​യി­​ലാ​ണ് വീ​ട്ടി​ൽ​നി​ന്ന് നൂ­​റ് മീ­​റ്റ­​റോ­​ളം മാ​റി പ­​ശു­​ക്കി­​ടാ­​വി­​ന്‍റെ ജ­​ഡം ക­​ണ്ടെ­​ത്തി­​യ​ത്. മ­​റ്റൊ­​രു പ­​ശു­​വി​നും ക­​ടു­​വ­​യു­​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്കു​ണ്ട്.പ­​ശു­​ക്ക​ളെ ആ​ക്ര​മി​ച്ച​ത് ക​ടു­​വ ത­​ന്നെ­​യാ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചി­​ട്ടു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here