കൊ​ച്ചി: കേ­​സി​ലെ എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ​ഷ­​ണം സ്‌­​റ്റേ ചെ­​യ്യ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടു­​ള്ള കെ­​എ­​സ്‌­​ഐ­​ഡി­​സി­​യു­​ടെ ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​ക­​യാ­​യി­​രു­​ന്നു കോ­​ട­​തി.മാ­​സ​പ്പ­​ടി കേ­​സി​ല്‍ അ­​ന്വേ​ഷ­​ണം ന­​ട­​ക്കു­​ന്ന­​താ­​ണ് ന​ല്ല­​തെ­​ന്ന് ഹൈ­​ക്കോ­​ട­​തി.അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ആ­​ശ­​ങ്ക എ­​ന്തി­​നെ­​ന്ന് കെ­​എ­​സ്‌­​ഐ­​ഡി­​സി­​യോ­​ട് കോ​ട­​തി ചോ­​ദി­​ച്ചു. അ­​ന്വേ​ഷ­​ണം സ്ഥാ­​പ­​ന­​ത്തി​ന്‍റെ പേ­​രി­​ന് ക​ള­​ങ്കം വ­​രു­​ത്തു­​മെ­​ന്നാ­​യി­​രു​ന്നു കെ­​എ­​സ്‌­​ഐ­​ഡി­​സി­​യു­​ടെ മ­​റു­​പ​ടി.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളാ​യ വീ­​ണാ വി­​ജ​യ­​ന്‍റെ ക­​മ്പ­​നി​യും സി­​എം­​ആ​ര്‍­​എ​ലും ത­​മ്മി​ല്‍ സാ­​മ്പ​ത്തി­​ക ഇ­​ട­​പാ­​ടു­​ണ്ടെ­​ന്ന­​റി­​ഞ്ഞ് സി­​എം­​ആ​ര്‍­​എ​ലി­​നോ­​ട് വി­​ശ­​ദീ­​ക​ര­​ണം തേ­​ടി­​യി­​രു­​ന്നെ­​ങ്കി​ലും ന​ല്‍­​കി­​യി­​ല്ലെ­​ന്ന് കെ­​എ­​സ്‌­​ഐ­​ഡി­​സി കോ­​ട­​തി­​യി​ല്‍ പ­​റ​ഞ്ഞു. എ­​ന്നാ​ല്‍ ചോ­​ദി­​ച്ച വി­​ശ­​ദീ­​ക­​ര­​ണ­​ത്തി­​ന്‍റെ പ­​ക​ര്‍­​പ്പ് ഹാ­​ജ­​രാ­​ക്കാ​ന്‍ കോ​ട­​തി ആ­​വ­​ശ്യ­​പ്പെ​ട്ടു.കേ­​സി​ല്‍ കൂ­​ടു­​ത​ല്‍ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​മു­​ണ്ടെ­​ന്ന് എ­​സ്­​എ­​ഫ്‌­​ഐ​ഒ കോ­​ട­​തി­​യെ അ­​റി­​യി​ച്ചു. ഹ​ര്‍­​ജി ഈ ​മാ­​സം 26ന് ​വീ​ണ്ടും പ­​രി­​ഗ­​ണി­​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here