ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ൽ ഭൂ​മി​യി​ട​പാ​ട് കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ മൊ​ഴി​യെ​ടു​പ്പി​ന് ഹാ​ജ​രാ​യി. തൊ​ടു​പു​ഴ വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലാ​ണ് ഹാ​ജ​രാ​യ​ത്.ര​ജി​സ്ട്രേ​ഷ​നി​ൽ വി​ല കു​റ​ച്ചു കാ​ട്ടി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ.മോ​ഹ​ന​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​എ​ൽ​എ​യു​ടെ മൊ​ഴി എ​ടു​ക്കു​ന്നത്.പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here