ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശി​ലെ ഭോ​പ്പാ​ലി​ല്‍ മ​ല​യാ​ളി ന­​ഴ്‌­​സി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ­​ത്തി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. എ​റ​ണാ​കു​ളം സ്വ​ദേ​ശി മാ­​യ ടി.​എം ആ­​ണ് മ­​രി­​ച്ച​ത്. സം­​ഭ­​വ­​ത്തി​ല്‍ മാ­​യ­​യു­​ടെ സു­​ഹൃ­​ത്ത് ദീ­​പ­​ക്കി­​നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തി­​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച​​യാ​ണ് മാ​യ​യെ മ​രി​ച്ച നി​ല​യി​ല്‍ ദീ​പ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ക​ഴു​ത്തി​ല്‍ പ​രു​ക്കേ​റ്റ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ഇ­​യാ­​ളു­​ടെ ഫ്ലാ­​റ്റി​ല്‍­​വ­​ച്ചാ­​ണ് മ​ര­​ണം സം­​ഭ­​വി­​ച്ച­​തെ­​ന്നാ­​ണ് നി­​ഗ­​മ​നം.സം​ഭ­​വം കൊ­​ല­​പാ­​ത­​ക­​മാ­​ണെ­​ന്നാ­​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്. ദീ­​പ­​ക്കി­​നെ പോ­​ലീ­​സ് ചോ​ദ്യം ചെ­​യ്­​ത് വ­​രി­​ക­​യാ​ണ്. ഫ്ലാറ്റി­​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ­​സ് പ​രി­​ശോ­​ധ­​ന ന­​ട­​ത്തു­​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here