കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​മ്പ​ന്‍ കു​തി​പ്പു​മാ​യി സ്വ​ര്‍​ണ​വി​ല. ക​ഴി​ഞ്ഞ​ദി​വ​സം നേ​രി​യ വി​ല​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ സ്വ​ര്‍​ണ​വി​ല ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ല്‍ 52,000 ക​ട​ന്നു. 120 രൂ​പ വ​ര്‍​ധി​ച്ച് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 6,535 രൂ​പ​യാ​യി. പ​വ​ന് 960 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. 52,280 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല.

മാ​ര്‍​ച്ച് 29ന് ​അ​മ്പ​തി​നാ​യി​രം രൂ​പ​ ക​ട​ന്ന സ്വ​ര്‍​ണ​വി​ല ഈ ​മാ​സം മൂ​ന്നി​ന് 51,000 ക​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 2,920 രൂ​പ​യാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here