തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ മ​​​ണ്ഡ​​​ലം ത​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി ഇ​​​ന്നു തു​​​ട​​​ങ്ങും.വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​വെ​​​ന്പാ​​​യ​​​ത്തും 6.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പേ​​​ട്ട​​​യി​​​ലു​​​മാ​​​ണു പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ.ചൊവ്വാഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും ബു​​​ധ​​​നാ​​​ഴ്ച കോ​​​ട്ട​​​യ​​​ത്തും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വെ​​​ത്തും.12ന് ​​​എ​​​റ​​​ണാ​​​കു​​​ളത്തും 13നു ​​​തൃ​​​ശൂ​​​രി​​​ലുമാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ.

LEAVE A REPLY

Please enter your comment!
Please enter your name here