പത്തനംതിട്ട :പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിനോടൊപ്പം പാർലമെന്റ് മണ്ഡലത്തിൽ വരുന്ന 7 നിയമസഭാ മണ്ഡലങ്ങളിലെയും എംഎൽഎമാർ അണിചേർന്നപ്പോൾ. ആറന്മുള എംഎൽഎയും, ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണ ജോർജ്, അടൂർ എംഎൽഎയും, നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ, കാഞ്ഞിരപ്പള്ളി എംഎൽഎയും, ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ്, തിരുവല്ല എംഎൽഎയും, ജെഡി(എസ് ) സംസ്ഥാന പ്രസിഡന്റും, മുൻമന്ത്രിയുമായ മാത്യു ടി തോമസ്, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, കോന്നി എംഎൽഎ കെ. യു ജനീഷ് കുമാർ എന്നിവർക്കൊപ്പം .

LEAVE A REPLY

Please enter your comment!
Please enter your name here