തിരുവനന്തപുരം :ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷം. യുഎഇ, സൗദി, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കും. ഒമാനിലെ തീരുമാനം നാളെ അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here