ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടി ഇ​ന്ത്യ​ൻ പു​രു​ഷ-​വ​നി​ത ടേ​ബി​ൾ ടെ​ന്നീ​സ് ടീ​മു​ക​ൾ. റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടീ​മു​ക​ൾ​ക്ക് പാ​രീ​സ് ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത ല​ഭി​ച്ച​ത്.നി​ല​വി​ൽ പു​രു​ഷ ടീം 15-ാം ​സ്ഥാ​ന​ത്തും വ​നി​ത ടീം 13-ാം ​റാ​ങ്കി​ലു​മാ​ണ്. സിം​ഗി​ൾ​സി​ൽ പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ത്തി​ലും ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടാ​നാ​യി.2008 ൽ ​ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സി​ൽ ടേ​ബി​ൾ ടെ​ന്നീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യ ശേ​ഷം ടീ​മി​ന​ത്തി​ൽ ഇ​ന്ത്യ യോ​ഗ്യ​ത നേ​ടു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്.ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​ൻ ടീ​മു​ക​ൾ​ക്ക് ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടാ​നാ​യി​രു​ന്നി​ല്ല.​ടീ​മി​ന​ത്തി​ൽ റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here