കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി­​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി മ­​റി­​ഞ്ഞ് അ­​പ­​ക­​ടം. ഇ­​ന്ധ­​നം മ­​റ്റൊ­​രു ടാ­​ങ്ക­​റി­​ലേ­​ക്ക് മാ­​റ്റാ­​നു​ള്ള ശ്ര​മം തു­​ട­​രു­​ക­​യാ​ണ്. അ­​പ­​ക­​ട­​ത്തെ­​തു­​ട​ര്‍­​ന്ന് എം​സി റോ­​ഡി​ല്‍ ഏ­​റെ നേ­​രെ ഗ­​താ​ഗ­​തം ത­​ട­​സ­​പ്പെ­​ട്ടു.

സു­​ര­​ക്ഷ­​യു­​ടെ ഭാ­​ഗ­​മാ­​യാ­​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ­​ടു­​ത്തി­​യ­​ത്. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ­​ന്ധ​വും വി­​ച്ഛേ­​ദി­​ച്ചി­​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ അ­​ഞ്ചി­​നാ­​ണ് സം­​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച ശേ​ഷം മ​റി​യു​ക​യാ​യി​രു­​ന്നു.ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ­​നം. അ­​പ­​ക­​ട­​ത്തി​ല്‍ ത​മി​ഴ്‌­​നാ​ട് സ്വ​ദേ​ശി­​യാ​യ ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ഇ­​യാ­​ളെ സ­​മീ​പ​ത്തെ ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here