ആ­​ല​പ്പു­​ഴ: പ­​ള്ളാ­​ത്തു­​രു­​ത്തി പാ­​ല­​ത്തി​ല്‍­​നി­​ന്ന് യു­​വ­​തി​യും യു­​വാ­​വും കാ​യ​ലി​ലേ­​ക്ക് ചാ​ടി. പോ­​ലീ​സും അ­​ഗ്നി​ര­​ക്ഷാ­​സേ­​ന​യും സ്ഥ­​ല­​ത്തെ­​ത്തി തി­​ര­​ച്ചി​ല്‍ ന­​ട­​ത്തി­​യെ­​ങ്കി​ലും ഫ­​ല­​മു­​ണ്ടാ­​യി​ല്ല. ഇ­​തോ­​ടെ സ്­​കൂ­​ബ ടീ​മും മു­​ങ്ങ​ല്‍ വി­​ദ­​ഗ്­​ധ­​രും സ്ഥ­​ല­​ത്തെ­​ത്തി തി­​ര­​ച്ചി​ല്‍ തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്.പു­​ല​ര്‍​ച്ചെ മൂ­​ന്നോ­​ടെ ഇ­​തു​വ­​ഴി ക­​ട​ന്നു­​പോ­​യ ലോ­​റി ഡ്രൈ­​വ­​റാ­​ണ് ര­​ണ്ട് പേ​ര്‍ പാ­​ല­​ത്തി​ല്‍­​നി­​ന്ന് ചാ­​ടു​ന്ന­​ത് ക­​ണ്ട​ത്. ഇ­​യാ​ള്‍ ഇ­​ത് നെ­​ടു­​മു­​ടി പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here