തി­​രു­​വ­​ന­​ന്ത­​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രി​സ്​മ​സ്­ -പു​തു​വ​ത്സ­​ര ബ­​മ്പ­​റി­​ന്‍റെ ഒ​ന്നാം സ­​മ്മാ­​ന­​ത്തി­​ന് അ​ര്‍­​ഹ​നാ­​യ ഭാ­​ഗ്യ­​ശാ­​ലി­​യെ ക­​ണ്ടെ​ത്തി. പോ­​ണ്ടി­​ച്ചേ­​രി­ സ്വ­​ദേ­​ശി­​യാ­​യ 33 വ­​യ­​സു­​കാ­​ര​നാ­​യ ബി­​സു­​ന­​സു­​കാ­​ര­​നാ­​ണ് സ­​മ്മാ­​ന­​ത്തി­​ന് അ​ര്‍­​ഹ­​നാ­​യ​ത്.

ടി­​ക്ക­​റ്റു­​മാ­​യി ഇ­​യാ​ള്‍ ലോട്ടറി ഡ­​യ­​റ­​ക്‌­​ട്രേ­​റ്റി­​ലെ­​ത്തി. XC 224091 എ​ന്ന ന​മ്പ​റി­​നാ­​ണ് 20 കോ­​ടി­​യു​ടെ ഒ​ന്നാം സ­​മ്മാ­​നം ല­​ഭി­​ച്ച­​ത്.ക­​ഴി­​ഞ്ഞ മാ­​സം 24ന് ​ത­​ന്നെ ന­​റു­​ക്കെ­​ടു­​പ്പ് ന­​ട­​ന്നെ­​ങ്കി­​ലും ദി­​വ­​സ­​ങ്ങ​ള്‍­​ക്ക് ശേ­​ഷ­​മാ­​ണ് ഇ­​യാ​ള്‍ ടി​ക്ക­​റ്റ് മാ­​റാ­​നെ­​ത്തി­​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here