തി­​രു­​വ­​ന­​ന്ത­​പു­​രം: കേ­​ന്ദ്ര­​ത്തി​ല്‍­​നി­​ന്ന് 4000 കോ­​ടി രൂ­​പ ല­​ഭി­​ച്ച­​തോ­​ടെ സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി­​ക്ക് താ­​ത്­​ക്കാ​ലി­​ക ആ­​ശ്വാ​സം. ഓ­​വ​ര്‍­​ഡ്രാ­​ഫ്­​റ്റി​ല്‍­​നി­​ന്ന് ട്ര​ഷ­​റി ക­​ര­​ക­​യ­​റി­​യ­​തോ­​ടെ ശ­​മ്പ​ളും പെ​ന്‍­​ഷ​നും വൈ­​കി​ല്ല.

ക­​ഴി­​ഞ്ഞ 14 ദി­​വ­​സ­​മാ­​യി ട്ര​ഷ­​റി ഓ­​വ​ര്‍ ഡ്രാ­​ഫ്­​റ്റി­​ലാ­​യ­​തോ­​ടെ ശ­​മ്പ­​ള​വും പെ​ന്‍­​ഷ​നും വൈ­​കു­​മെ­​ന്ന് ആ­​ശ­​ങ്ക­​യു­​ണ്ടാ­​യി­​രു​ന്നു. ഇ­​തി­​നി­​ടെ­​യാ­​ണ് വ്യാ­​ഴാ​ഴ്­​ച രാ­​ത്രി­​യോ­​ടെ­​യാ­​ണ് 4000 കോ​ടി­ രൂ­​പ കേ­​ന്ദ്ര­​ത്തി​ല്‍­​നി­​ന്ന് ല­​ഭി­​ച്ച­​ത്.2736 കോ­​ടി­​യു­​ടെ നി­​കു­​തി വി­​ഹി­​ത­​വും ഐ­​ജി­​എ­​സ്­​ടി വി­​ഹി­​ത­​വു­​മാ­​ണ് കി­​ട്ടി­​യ​ത്. ഇ­​തോ​ടെ ഇ­​ന്ന് ശ­​മ്പ­​ള​വും പെ​ന്‍­​ഷ​നും വി­​ത​ര­​ണം ചെ­​യ്­​ത് തു­​ട­​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here