കൂവപ്പള്ളി പൂവത്തിങ്കൽ (കാന്താരി) പി.ജെ. അബ്രാഹം (അപ്രേച്ചൻ-79) അന്തരിച്ചു. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 10ന് കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പേഴത്തുവയലിൽ കുടുംബാംഗം.

മക്കൾ: ബോബി (ഇസ്രയേൽ), റോബിന (ഷാർജ), റോജൻ (അമല ഭാരത് ഗ്യാസ്, കുന്നുംഭാഗം). മരുമക്കൾ: ലാലപ്പൻ പുത്തൻപുരയിൽ (മാമ്മൂട്), ടിജോ പൗവ്വത്ത് (തുലാപ്പള്ളി), ജൂബി മൂക്കാശേരിയിൽ (കോട്ടയം, ഗാന്ധിനഗർ)

LEAVE A REPLY

Please enter your comment!
Please enter your name here