പഴയിടം: കളത്തൂരായ കരിയനാട്ട് കെ.സി എബ്രഹാം [91] (ഇട്ടിരാച്ചൻ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച (03-04-24) 10.30നു പഴയിടം സെൻ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി പഴയിടം പള്ളിപ്പുറത്തുശ്ശേരിൽ കുടുംബാംഗം. മക്കൾ: മോളി, സിസ്റ്റർ അൽഫോൻസാ ( ഉർസുലൈൻ സിസ്റ്റേഴ്സ്), ലൗലി (ഏറ്റുമാനൂർ), സാൻ്റി (പഴയിടം), നിനി. മരുമക്കൾ.. ഔസേപ്പച്ചൻ കരിനാട്ട്, (വെച്ചൂച്ചിറ), ഡോളി കാവനാൽ, (വെച്ചൂച്ചിറ), റെജി അമ്പലത്തിങ്കൽ (ആനചാരിൽ, കടയനിക്കാടു് ), സൈബിച്ചൻ, കരിമ്പൻ മാക്കൽ (കാമാക്ഷി). മൃതശരീരം നാളെ 4 PM ന് ഭവനത്തിൽ കൊണ്ടുവരുന്നതാണു്.

LEAVE A REPLY

Please enter your comment!
Please enter your name here