ന്യൂ​ഡ​ൽ​ഹി: ല​ഷ്‌​ക​റെ തൊ​യി​ബ ഭീ​ക​ര​നാ​യ മ​ല​യാ​ളി ത​ടി​യ​ന്‍റ​വി​ട ന​സീ​റി​നൊ​പ്പം ചേ​ർ​ന്ന് രാ​ജ്യ​ത്ത് ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ന്നു.

ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ 39 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 17 പ്ര​ദേ​ശ​ങ്ങ​ളും ക​ർ​ണാ​ട​ക​യി​ലാ​ണ്. ചെ​ന്നൈ​യി​ലും രാ​മ​നാ​ഥ​പു​ര​ത്തും ബെം​ഗ​ളൂ​രു​വി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. ഒ​ക്ടോ​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here