എരുമേലി :എരുമേലി മഹല്ല ജമാ അത്ത് സെക്രട്ടറി ചക്കാലക്കൽ     സി എ എം കരീ(മുൻ മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ )മിന്റെയും കെ എം ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ്   പ്രിൻസിപ്പൽ)  ടെയും    മകൾ  ഫാത്തിമ കരിം (24-കനേഡിയൻ കമ്പനി സിവിൽ എഞ്ചിനീയർ )മരണപ്പെട്ടു . ഖബറടക്കം നാളെ എരുമേലി മഹല്ല ജമാ അത്ത് ഖബർസ്ഥാനിൽ നടക്കും . കുറച്ചു ദിവസം മുമ്പ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു .സഹോദരൻ :വസീം പി മുഹമ്മദ് . ശബരിന്യൂസിന്റെയും ,എരുമേലി പ്രസ് ക്ലബ്ബിന്റെയും ആദരാഞ്ജലികൾ …

LEAVE A REPLY

Please enter your comment!
Please enter your name here