ആ­​ല­​പ്പു­​ഴ­: പു­​റ­​ക്കാ­​ട് 50 മീ­​റ്റ­​റോ­​ളം ക​ട​ല്‍ ഉ​ള്‍­​വ­​ലി​ഞ്ഞു. പു­​റ­​ക്കാ­​ട് മു­​ത​ല്‍ തെ­​ക്കോ­​ട്ട് മൂ­​ന്നൂ­​റ് മീ­​റ്റ­​റോ­​ളം ഭാ­​ഗ­​ത്താ­​ണ് ക­​ട​ല്‍ ഉ​ള്‍­​വ­​ലി­​ഞ്ഞ­​ത്.രാ­​വി­​ലെ ആ­​റ­​ര മു­​ത­​ലാ­​ണ് പ്ര­​തി­​ഭാ­​സം ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട­​ത്. തീ­​ര­​ത്തോ­​ട് ചേ​ര്‍­​ന്നു­​ള്ള ഭാ​ഗ­​ത്ത് ചെ­​ളി­​ക്കെ­​ട്ട് അ­​ടി­​ഞ്ഞ­​തി­​നാ​ല്‍ പു­​ല​ര്‍­​ച്ചെ ക­​ട­​ലി­​ലേ­​ക്ക് പോ­​യ മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് തി­​രി­​ച്ചെ­​ത്താ​ന്‍ ക­​ഴി­​യാ­​ത്ത അ­​വ­​സ്ഥ­​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here