കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ ആദിവാസി വയോധികൻ തീപിടിത്തത്തിൽ മരിച്ചു. ആറളം ഫാം 9ാം ബ്ലോക്കിലെ വേണുഗോപാലൻ (77) ആണ് മരിച്ചത്. ആറളം പുനരധിവാസ മേഖലയിൽ ഉണ്ടായ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു എന്നു കരുതുന്നു. അഗ്നിരക്ഷാസേന എത്തി തീ അണച്ചു

LEAVE A REPLY

Please enter your comment!
Please enter your name here