ചെ​റു​പു​ഴ: ക​ണ്ണൂ​രി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടോ​റ​സ് ലോ​റി ഇ​ടി​ച്ച് 55കാ​ര​ന് ദാ​രു​ണാ​ന്ത്യം. കാ​സ​ർ​ഗോ​ഡ് നാ​ട്ട​ക്ക​ല്ല് ക​രു​വ​ങ്ക​യം സ്വ​ദേ​ശി പു​ളി​ശേ​രി കു​മാ​ര​നാ​ണ് മ​രി​ച്ച​ത്.ചെ​റു​പു​ഴ മേ​ലെ​ബ​സാ​റി​ൽ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​മാ​ര​നെ ഇ​ടി​ച്ച ടോ​റ​സ് ലോ​റി നി​ർ​ത്താ​തെ പോ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here