കൂ​ച്ച്ബി​ഹാ​ര്‍: പ​ശ്ചി​മ​ബം​ഗാ­​ളി​ലെ കൂ​ച്ച്ബി​ഹാ­​റി​ല്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഡ്യൂ­​ട്ടി­​യി­​ലു­​ണ്ടാ­​യി­​രു​ന്ന സി­​ആ​ര്‍​പി​എ​ഫ് ജ​വാ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പോ­​ളിം­​ഗ് ബൂ​ത്തി​ലെ ശുചിമുറിയിലാണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.

ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന കൂ​ച്ച്ബി​ഹാ​റി​ലെ മാ​ധാ​ഭം​ഗാ പോ​ളിം​ഗ് സ്‌­​റ്റേ​ഷ​നി​ലാ​ണ് സം​ഭ­​വം. വോ­​ട്ടിം­​ഗ് ആ­​രം­​ഭി­​ക്കു­​ന്ന­​തി­​ന് തൊ­​ട്ടു­​മു­​മ്പാ​ണ് ജ​വാ​നെ മ​രി​ച്ച നി​ല​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. ഉ­​ട­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here